Activate your premium subscription today
ഭൂമിയിലെമ്പാടും പ്രശ്നമാണ്. കാലാവസ്ഥാവ്യതിയാനം, യുദ്ധം, ആണവഭീഷണി, മറ്റ് പ്രകൃതിക്ഷോഭങ്ങൾ. ഇങ്ങനെയേതെങ്കിലും ഒരു ഗുലുമാലിൽപെട്ട് മനുഷ്യവംശം അപ്രത്യക്ഷരായാൽ പിന്നെ ഏതു ജീവികളാകും ഭൂമിയിൽ സർവാധിപത്യത്തിൽ വരിക
നടന്നു പോകുന്നതിനിടെ പെട്ടെന്ന് മണ്ണിനടിയിൽ നിന്നും എത്തിപ്പിടിക്കാനെന്ന മട്ടിൽ പുറത്തേക്കു വരുന്ന ചുവന്ന നീണ്ട വിരലുകൾ. ഒപ്പം അഴുകിയ ജഡത്തിന്റെ തളംകെട്ടി നിൽക്കുന്ന ദുർഗന്ധവും. മനക്കട്ടി ഇല്ലാത്തവരാണെങ്കിൽ ഈ ഒരൊറ്റ കാഴ്ചയിൽ ബോധം പോകുമെന്ന് ഉറപ്പ്.
നീരാളിയെ പലരും നേരിട്ടു കണ്ടിട്ടില്ലെങ്കിലും കഥകളിലൂടെയും സിനിമകളിലൂടെയുമൊക്കെ ഇവ വളരെ പ്രശസ്തമാണ്. പല പേടിപ്പിക്കുന്ന കഥകളിലെ സാന്നിധ്യമാണ് എട്ടു കൈകളുള്ള ഈ വിചിത്രജീവികൾ. ഇക്കൂട്ടത്തിൽ കണ്ണാടി പോലെ ശരീരമുള്ള നീരാളികളുണ്ട്. ഗ്ലാസ് നീരാളി
നീരാളിക്കൃഷിയും ഫാമിങ്ങും പൂർണമായി നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ യുഎസിലെ വാഷിങ്ടൻ സംസ്ഥാനത്ത് ഉടനെ പാസാക്കാൻ നീക്കം നടക്കുന്നു. ഇതു നിയമമായാൽ ഏറെക്കാലമായി വിവാദനിഴലിലായ നീരാളിക്കൃഷി പദ്ധതിക്ക് യുഎസിലെ ചില സംസ്ഥാനങ്ങളിൽ വിലക്കു വരും.
ഗോപ്രോ ക്യാമറ തട്ടിയെടുത്ത നീരാളിയിൽ നിന്ന് ക്യാമറ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന അണ്ടർവാട്ടർ വിഡിയോ വൈറൽ. ഓസ്ട്രേലിയൻ സ്വദേശിയായ 15കാരൻ ജെസ്സി ലോഫെൽ ജെർവിസ്, സെൽഫി സ്റ്റിക്കിൽ ഗോപ്രോ ക്യാമറ ഘടിപ്പിച്ച് നീരാളിയുടെ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ്
ന്യൂ സൗത്ത് വെയിൽസ്∙ ഓസ്ട്രേലിയക്കാരനായ കൗമാരക്കാനിൽ നിന്നും ഗോപ്രോ ക്യാമറ മോഷ്ടിക്കുന്ന നീരാളിയുടെ അണ്ടർവാട്ടർ വിഡിയോ വൈറലായി. ന്യൂ സൗത്ത് വെയിൽസ് തീരത്ത് ബോഡെറി നാഷനൽ പാർക്കിൽ കൗമാരക്കാരൻ വെള്ളത്തിനടിയിൽ നീന്തുന്നതിനിടെയാണ് സംഭവം.15 വയസ്സുകാരൻ ജെസ്സി ലോഫെൽ ജെർവിസ് സുരക്ഷിതമായ അകലത്തിൽ നിന്ന്
ലോകമെങ്ങുമുള്ള ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവമായി മാറിയിരിക്കുകയാണ് നീരാളി. പലതരത്തിലുള്ള വിഭവങ്ങളാണ് നീരാളികളുടെ മാംസം കൊണ്ട് തയാറാക്കുന്നത്, ഓരോ വർഷവും ലോകമെമ്പാടും ഏകദേശം 420,000 മെട്രിക് ടൺ നീരാളി മാംസം ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. യുവ തലമുറയുടെ സാഹസിക രുചിഭേദങ്ങളും പോഷക
വ്യത്യസ്തമായ വിഭവങ്ങൾ പാചകം ചെയ്യാനും കഴിക്കാനും ആളുകൾക്ക് താൽപര്യമേറെയാണ്. ചില ഭക്ഷ്യവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാകാറുമുണ്ട്. ഇപ്പോഴിതാ ഹോട്ടലിൽ വിളമ്പിയ നീരാളി വിഭവം കഴിക്കാതിരുന്നത് മൂലം മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടിരിക്കുകയാണ് ഒരു യുവാവ്. ചൈനയിലാണ് സംഭവം. ഹോട്ടലിലെത്തിയ യുവാവ്
നീരാളി പാചകവുമായി പ്രശസ്ത ടർക്കിഷ് ഷെഫ് ബുറാക്ക് ഒസ്ദമീർ. വൃത്തിയാക്കിയ നീരാളി, രണ്ടു ജാറുകൾ കൊണ്ട് അടിച്ച് പതം വരുത്തിയാണ് പാചകത്തിനായി ഒരുക്കിയെടുക്കുന്നത്. പച്ചക്കറികൾ നിരത്തിയ ഡിഷിലേക്കു തയാറാക്കിയ നീരാളി നിരത്തി ആവിയിൽ വേവിച്ച് എടുക്കുന്നു. ശേഷം ഇത് എണ്ണയിൽ വറുത്തെടുത്ത ശേഷം ബേക്ക്/ റോസ്റ്റ്
സിനിമകളിലെ സോംബി വൈറസ് ബാധിച്ച പ്രേതമനുഷ്യരുടെ കാഴ്ചകളാണ് ഏറ്റവുമധികം ഭയപ്പെടുത്തുന്ന ചലച്ചിത്ര കാഴ്ചകളിലൊന്നായി പല പഠനങ്ങളിലും വിലയിരുത്തിട്ടുള്ളത്. ഗെയിം ഓഫ് ത്രോണ്‍സ് സീരിസും, അടുത്തകാലത്ത് പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ചിത്രമായ ആര്‍മി ഓഫ് ദി ഡെഡ് എന്നിവയാണ് മനുഷ്യര്‍ക്ക് പുറമെ ചീഞ്ഞളിഞ്ഞ
Results 1-10 of 17