Activate your premium subscription today
എഴുമറ്റൂർ ∙ മയിലുകളുടെ കൂട്ടമായുള്ള കടന്നുവരവ് മേഖലയിൽ ആശങ്കയ്ക്കു വഴിവയ്ക്കുന്നു. വീടുകളുടെ പിന്നാമ്പുറങ്ങളിലും അടുക്കളത്തോട്ടങ്ങളിലും പറന്നിറങ്ങുന്ന ഇവ വിളകൾ നശിപ്പിക്കുകയാണ്. വായനക്കവല, വേങ്ങഴ, കണ്ണച്ചതേവർ ക്ഷേത്രപരിസരം, മുളപ്പോൺ, സ്കൂൾ ഗ്രൗണ്ട്, ചിറയ്ക്കൽ, പുറ്റത്താനി മേഖലയിലാണ് ഇവയുടെ വിളയാട്ടം. രണ്ട് ആൺമയിലും 7 പെൺ മയിലുകളുമാണ് ചുറ്റിത്തിരിയുന്നത്. മേഖലയിലെ മിക്ക വീടുകളിലും ഇപ്പോൾ മയിലുകളെ കണികണ്ടാണ് ഉയരുന്നത്. ചിലയിടങ്ങളിൽ അരിയും കടലയും മയിലുകൾക്കായി മുറ്റത്ത് പാത്രങ്ങളിൽ വച്ചിട്ടുമുണ്ട്.
വിചിത്രമായ അനേകം ജീവിവർഗങ്ങളുള്ള ഭൂഖണ്ഡമാണ് ഓസ്ട്രേലിയ. കംഗാരുക്കൾ ഉൾപ്പെടെ വിവിധതരം സഞ്ചിമൃഗങ്ങളും പ്ലാറ്റിപ്പസ് തുടങ്ങിയ മറ്റെങ്ങും കാണാത്ത അനേകം ജീവിവർഗങ്ങളും ഉരഗങ്ങളും പ്രാണികളുമൊക്കെ ഓസ്ട്രേലിയയുടെ ജൈവവൈവിധ്യം സമ്പന്നമാക്കുന്നു. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരു ചിലന്തിവർഗമാണ് മയിൽച്ചിലന്തി അഥവാ
മൂന്നാർ∙ ഒരു വർഷമായി തോട്ടം മേഖലയിൽ കഴിയുന്ന പെൺമയിൽ തൊഴിലാളി കുടുംബങ്ങളുടെ ഉറ്റ സുഹൃത്തായി മാറിയത് വേറിട്ട കാഴ്ചയാകുന്നു.കന്നിമല എസ്റ്റേറ്റിലെ ടോപ് ഡിവിഷനിലാണ് കഴിഞ്ഞ ഒരു വർഷമായി മറ്റെങ്ങും പോകാതെ മയിൽ കഴിയുന്നത്. പകൽ സമയങ്ങളിൽ തൊഴിലാളി ലയങ്ങൾക്ക് സമീപം തീറ്റ തേടി നടക്കും. സമീപത്തെ മരങ്ങളിലും
ഒരു വർഷമായി മൂന്നാറിലെ തോട്ടം മേഖലയിൽ കഴിയുന്ന പെൺമയിൽ തൊഴിലാളി കുടുംബങ്ങളുടെ ഉറ്റ സുഹൃത്തായി മാറിയത് വേറിട്ട കാഴ്ചയാകുന്നു. കന്നിമല എസ്റ്റേറ്റിലെ ടോപ് ഡിവിഷനിലാണ് കഴിഞ്ഞ ഒരു വർഷമായി മറ്റെങ്ങും പോകാതെ മയിൽ കഴിയുന്നത്
പെരുമ്പെട്ടി∙ കാലം തെറ്റി മയിലുകൾ കൂട്ടമായെത്തുന്നു. കഴിഞ്ഞ ഒരാഴ്ചയായി 5 തവണയാണ് മേഖലയിൽ മയിലുകളെത്തുന്നത്. 2 പെൺമയിലും ഒരു ആൺമയിലുമാണ് ഇപ്പോൾ സ്ഥിരമായെത്തുന്നത്. പെരുമ്പെട്ടി പാടശേഖരത്തോടു ചേർന്ന പ്രദേശങ്ങളിലാണ് ഇവ വട്ടംചുറ്റുന്നത്. ചിലയിടങ്ങളിൽ വീടിന്റെ പിന്നാമ്പുറങ്ങളിലും അടുക്കളത്തോട്ടങ്ങളിലും
ദേശീയപക്ഷിയായ മയിലിന്റെ മാംസം പാചകം ചെയ്യുന്ന വിഡിയോ പങ്കുവച്ച യുട്യൂബർ അറസ്റ്റിൽ. തെലങ്കാനയിലെ സിർസില സ്വദേശിയായ കോടം പ്രണയ് കുമാറിനെയാണു വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ‘മയിൽ കറി’ തയാറാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണു നടപടി.
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മയിലുകൾ കൂടുന്നു. പാർക്കിങ്ങിലും റോഡിലും മയിലുകൾ എത്തി തുടങ്ങി. പ്രവേശന കവാടം കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിന്റെ ഇരുവശത്തുമുള്ള കാട്ടിലും പാർക്കിങ്ങിന് മുൻവശത്തുള്ള കാട്ടിലും രാജ്യാന്തര കാർഗോ കെട്ടിട പരിസരത്തും വിമാനത്താവള ചുറ്റുമതിലിന്
കുറുപ്പംപടി∙ മയിലിനെ കറിവച്ചു കഴിക്കാൻ ശ്രമിച്ച കേസിൽ സഹോദരന്മാരായ 2 പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മുടക്കുഴ അകനാട് കുന്നുമ്മേൽ രവീന്ദ്രൻ (63), സഹോദരൻ സാബു(49) എന്നിവരാണ് അറസ്റ്റിലായത്. വീടിനു മുൻപിലെ വൈദ്യുതി ലൈനിൽ ഷോക്കേറ്റു ചത്ത നിലയിലാണു മയിലിനെ കിട്ടിയതെന്ന് ഇവർ പറഞ്ഞെങ്കിലും വനംവകുപ്പ്
സുബ്രഹ്മണ്യ സ്വാമിയുടെ വാഹനമാണ് മയിൽ. ഭഗവാൻ ശ്രീകൃഷ്ണന്റെ തിരുമുടിയിൽ മയിൽ പീലികൾ അലങ്കാരമായി. മയിൽപീലിയും ഓടക്കുഴലും മാത്രം മതി ഭക്തർക്ക് കൃഷ്ണന്റെ സാന്നിധ്യം അനുഭവപ്പെടാൻ. സാധാരണ മയിൽ എന്നു പറയുമ്പോൾ ആൺമയിലിനെ ആണ് ഓർമവരിക. എന്നാൽ ആൺ മയിലിനും പെൺ മയിലിനും രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ
അരക്കുപറമ്പ്∙ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ മയിലിന് ദാരുണാന്ത്യം. ആട്ടീരിപ്പാറയിലാണ് സംഭവം. നാട്ടുകാർ നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് ആർആർടി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സർപ്പ റെസ്ക്യൂവർമാരായ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ
Results 1-10 of 99