Activate your premium subscription today
ധ്രുവദീപ്തിയുടെ വിസ്മയക്കാഴ്ചകൾ ആസ്വദിച്ച് സഞ്ചാരികൾ. ഈ ദൃശ്യമാണ് ഈപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഒറോറ അഥവാ ധ്രുവദീപ്തികൾ ഭൂമിയിലെ ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ്. ഏത് ധ്രുവമാണ് എന്നതിനനുസരിച്ച് നോർത്തേൺ, സതേൺ ലൈറ്റുകൾ എന്നിവയെ വിളിക്കാറുണ്ട്. ഒറോറ ബോറിയാലിസ് എന്ന്
ഒരു വിഡിയോ വൈറലാകുകയാണ് സമൂഹമാധ്യമങ്ങളിൽ. ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ റെയ്ച്ചൽ ലെവിനാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിമാനത്തിൽ റേച്ചൽ ഇരിക്കുന്നതു കാണിച്ചാണു വിഡിയോ തുടങ്ങുന്നത്. ഏറെ പ്രശസ്തമായ നോർത്തേൺ ലൈറ്റ്സ് അഥവാ ധ്രുവദീപ്തി കാണാൻ ഇപ്പോൾ യാത്രക്കാർക്ക് അവസരമുണ്ടെന്ന് പൈലറ്റ് അനൗൺസ്
കാനഡയോട് ചേർന്നുകിടക്കുന്ന യുഎസ് തലസ്ഥാനമായ അലാസ്കയുടെ വടക്കൻ ആകാശത്ത് ചുഴിപോലുള്ള ഘടന കണ്ടെത്തിയത് ആശങ്കയും ആശ്ചര്യവും പരത്തി. നീലനിറത്തിൽ താരാപഥത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഘടനയാണ് ദൃശ്യമായത്. മിനിറ്റുകൾ നീണ്ടുനിന്ന ഈ പ്രതിഭാസത്തിന്റെ ചിത്രങ്ങൾ ഉടനടി തന്നെ സമൂഹമാധ്യമങ്ങളിൽ
ഇറ്റലിയുടെ ആകാശത്ത് കഴിഞ്ഞയാഴ്ച രാത്രി പ്രത്യക്ഷപ്പെട്ട ചുവന്ന വളയം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇറ്റാലിയൻ പ്രകൃതി ഫോട്ടോഗ്രഫർ വാൾട്ടർ ബിനോട്ടോ ഈ വളയത്തിന്റെ ചിത്രം എടുത്തിരുന്നു. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കണ്ടനിമിഷം തന്നെ പല ഗൂഢവാദക്കാരും ഇതൊരു അന്യഗ്രഹപേടകമാണെന്ന
റഷ്യ - യുക്ക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ റഷ്യയിൽ ആകാശത്ത് കണ്ട ഒരു വിചിത്ര കാഴ്ചയാണ് ഇപ്പോൾ വാർത്താപ്രാധാന്യം നേടുന്നത്. കറുത്ത നിറത്തിൽ ആകാശത്ത് കണ്ട ഒരു വളയമാണ് സംഭവം. തലസ്ഥാന നഗരമായ മോസ്കോയിലാണ് ആകാശത്ത് കറുത്തപുക നിറഞ്ഞ നിഗൂഢ വളയം ദൃശ്യമായത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ
ഇന്നോളം കണ്ടു പരിചയിച്ചിട്ടില്ലാത്ത അത്യപൂർവ്വമായ ഒരു കാഴ്ചയ്ക്കാണ് തെലങ്കാനയിലെ വികാരാബാദ് നഗരവാസികൾ കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. നഗരത്തെയാകെ മൂടി ശക്തിയോടെ ആലിപ്പഴം പെയ്തിറങ്ങുകയായിരുന്നു. കാശ്മീരിനെയോ ശൈത്യകാലം കാഠിന്യത്തിലെത്തുന്ന പാശ്ചാത്യ രാജ്യങ്ങളിലെ നഗരങ്ങളെയോ ഒക്കെ ഓർമിപ്പിക്കുന്ന
ഓസ്ട്രേലിയയിലെ വിദൂര പട്ടണമായ ലാജമാനുവിൽ മത്സ്യമഴ സംഭവിച്ചു. ജീവനുള്ള മീനുകളാണ് മഴയിൽ പെയ്തു താഴെ വീണത്. പിടയ്ക്കുന്ന മീനുകളെ കൈവശപ്പെടുത്താൻ കുട്ടികൾ മത്സരിച്ചു. പലരും ഇവയെ ജാറിലിട്ടുവയ്ക്കുകയും ചെയ്തു. ഇതാദ്യമായല്ല ഇവിടെ മത്സ്യമഴ പെയ്യുന്നത്. നാലു തവണയെങ്കിലും ഇവിടെ നേരത്തെ ഇങ്ങനെ സംഭവിച്ചതായി
ഭൂമിയില്‍ വിവിധ തരത്തിലുള്ള വെള്ളച്ചാട്ടങ്ങളുണ്ട്. ഉയരത്തിന്റെ പേരിലും വെള്ളത്തിന്റെ അളവിലും വിസ്തൃതിയിലുമൊക്കെ പ്രശസ്തമായവ. അമേരിക്കയിലെ ചെസ്നട്ട് ഉദ്യാനത്തിന്റെ ഉള്‍വശത്തുള്ള ഒരു വെള്ളച്ചാട്ടവും ലോകപ്രശസ്തമാണ്. എന്നാല്‍ ഇതിന്റെ വലുപ്പം കേരളത്തിലെ മലഞ്ചെരിവുകളില്‍ കാണപ്പെടുന്ന ചെറിയ അരുവികളിലെ
കഴിഞ്ഞദിവസം തുർക്കിയിലെ ബർസയിലുള്ള ജനങ്ങൾ ഉറക്കമുണർന്നത് അത്യപൂർവുമായ ഒരു ആകാശ വിസ്മയത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടായിരുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു മേഘ രൂപീകരണം കണ്ട് അത് ഒരു പറക്കും തളികയാണെന്നാണ് ഇവിടത്തുകാർ ആദ്യം കരുതിയത്. വിചിത്രമായ നിറത്തിൽ ദീർഘ വൃത്താകൃതിയിൽ കാണപ്പെട്ട
ശാസ്ത്രലോകം എത്രയൊക്കെ വളർന്നാലും മനുഷ്യന്റെ അറിവിനപ്പുറം നിരവധി അദ്ഭുതങ്ങളാണ് ഭൂമിയിൽ നിറഞ്ഞിരിക്കുന്നത്. അത്തരത്തിലൊണ് വർഷങ്ങളായി അണയാതെ കത്തി കൊണ്ടിരിക്കുന്ന മലഞ്ചെരുവിലെ തീനാളങ്ങൾ. കൊടും തണുപ്പിലും പേമാരിയിലും അണയാതെ ആളിക്കത്തുകയാണ് അസർബെയ്ജാനിലെ യാനാർ ഡാഗ് എന്ന പർവതത്തിന്റെ
Results 1-10 of 50