Activate your premium subscription today
തിരുവനന്തപുരം∙ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. മംഗലപുരത്ത് ബിഷപ്പ് പെരേര മെമ്മോറിയൽ സ്കൂളിന്റെ വാർഷിക ആഘോഷ ചടങ്ങിലാണ് വിലക്ക്. മുഖ്യമന്ത്രിയുടെ ചടങ്ങിൽ കറുത്ത വസ്ത്രത്തിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത് വിവാദമായിരുന്നു.
ഷേവ് ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും എപ്പോഴും പറയുന്ന കാര്യം ആ ഭാഗങ്ങളിൽ കാണുന്ന കറുത്ത നിറമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. അവരുടെ സ്വകാര്യഭാഗങ്ങളിൽ ആയാലും കക്ഷങ്ങളിൽ ആയാലും ഒക്കെ ഈ കറുപ്പ് കാണുന്നത് തന്നെ അരോചകമാണ്. വേദന ഓർക്കുമ്പോൾ വാക്സ് ചെയ്യാനും പേടി. ബ്യൂട്ടിപാർലറിൽ പോയി കളയാൻ പണമോ, സമയമോ
കാട്ടാക്കട∙ കറുത്ത വസ്ത്രം ധരിച്ചെത്തിയ പഞ്ചായത്ത് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടാക്കടയിലെ നവകേരള സദസിനു എത്തുന്നതിനു അര മണിക്കൂർ മുൻപാണ് കാട്ടാക്കട പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ച് റോഡിൽ നിന്നത്. ഇവരെ പൊലീസെത്തി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം തുടങ്ങിയ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസ് ചുവന്ന മഷിയിൽ അടിച്ചത് വലിയ ചർച്ചയായിരുന്നു. വർഷങ്ങളായി കറുപ്പിൽ അച്ചടിച്ചിരുന്ന ചോദ്യക്കടലാസ് ചുവപ്പിൽ കണ്ടതോടെ അധ്യാപകരും വിദ്യാർഥികളും ഒന്നു പകച്ചു. പലർക്കും വായിക്കാൻ ബുദ്ധിമുട്ടു നേരിട്ടെന്നും പറയുന്നു. കണ്ണിന്
കോഴിക്കോട്∙ കറുപ്പിന് വിലക്കേർപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ കറുത്ത ഷർട്ട് ധരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളോടു കറുത്ത വസ്ത്രവും മാസ്കും ഉപയോഗിക്കരുതെന്ന് അധികൃതര്‍ നിർദേശം നൽകിയിരുന്നു.
സ്റ്റൈലിഷ് വസ്ത്രങ്ങളണിഞ്ഞ് ആരാധകരുടെ മനം കവരുന്ന താരമാണ് ഹുമ ഖുറേഷി. സ്റ്റൈലിലെ വ്യത്യസ്തതയും പ്രൊഫഷണലിസവുമാണ് ഹുമയുടെ പ്രത്യേകത. കറുത്ത സാരിയണിഞ്ഞ ഹുമയുടെ പുത്തന്‍ ലുക്ക് ആരാധകരുടെ ഹൃദയം കവരുകയാണ്. ഷീർ സാരിയും അതിന് മാച്ച് ചെയ്യുന്ന സ്ലീവ്ലെസ് ബ്ലൗസും ധരിച്ചാണ് പുത്തൻ ലുക്ക്
ഫാൻസി ഫ്രില്ലുകളോ എംബ്രോയ്ഡറിയോ ബീഡ്സോ കാര്യമായി മറ്റൊന്നുമില്ല. നിറപ്പകിട്ടാർന്നതല്ല, പക്ഷേ സമൂഹമാധ്യമത്തിൽ തീ പടർത്താൻ മോഡലും നടിയുമായ ഇഷ ഗുപ്തയ്ക്ക് ഒരു കറുപ്പ് വസ്ത്രം ധാരാളം. പ്ലൻജിങ് നെക്ലൈനുളള ഒരു ഓഫ് ഷോൾഡർ ക്രോപ് ടോപ്പും മാക്സി സ്കർട്ടും ധരിച്ചാണ് താരം ഫാഷൻ ലോകത്തിന്റെ
കുറച്ചുദിവസമായി കറുപ്പ് ആണ് സംസാരവിഷയം. കറുപ്പ് ഉടുക്കാൻ പാടില്ല, മാസ്ക് പാടില്ല അങ്ങനെ തെരുവിലെ ചൂടൻ വിഷയവും കറുപ്പു തന്നെ. നിറങ്ങൾ ആരുടെ പക്ഷത്താണ്? ഭരണപക്ഷത്തോ പ്രതിപക്ഷത്തോ? സ്വഭാവിക നിറങ്ങളുടെ സ്വഭാവം സംബന്ധിച്ചു പഠിക്കുന്നൊരു പഠനശാഖ തന്നെയുണ്ട് ലോകത്ത്. കളർ സൈക്കോളജി. നിറങ്ങളുടെ സ്വഭാവ
Results 1-8