Activate your premium subscription today
റിയാലിറ്റി ഷോയിലൂടെയും അവതാരിക എന്ന നിലയിലും മലയാളികൾക്ക് സുപരിചിതയാണ് തിങ്കൾ ബാൽ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ തിങ്കൾ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്ന വിശേഷം പങ്കുവെച്ചിരിക്കുകയാണ് തിങ്കൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു
കാലത്തിനൊപ്പം കോലം മാറിയില്ലെങ്കിലും കാഴ്ച്ചപ്പാട് മാറണം എന്ന ചിന്താഗതിയിൽ വിശ്വസിക്കുന്ന ആളാണ് ഡിംപൽ ഭാൽ. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി കൗൺസിലിങ് നടത്തുന്ന സൈക്കോളജിസ്റ്റിന്റെ റോൾ മാത്രമല്ല ഡിംപൽ അടിപൊളിയായി കൈകാര്യം ചെയ്യുന്നത്. ഒരേ കാര്യം തന്നെ എപ്പോഴും ചെയ്തുകൊണ്ടിരുന്നാൽ ബോറടിക്കും
Results 1-2