Activate your premium subscription today
മുഖം മനസ്സിന്റെ കണ്ണാടിയെന്നാണ് ചൊല്ല്. എന്നാൽ, പലരും വേണ്ടത്ര ശ്രദ്ധനൽകാറില്ല. പണച്ചിലവും സമയനഷ്ടവും ചിലരെ ഇതിൽ നിന്നും പിൻവലിക്കുന്നു. കൃത്യമായ പരിചരണം നൽകാതെ പലരുടെയും ചർമത്തിൽ ചുളിവുകൾ, കറുത്തപാടുകൾ, ചർമത്തിന്റെ വരൾച്ച തുടങ്ങിയവയെല്ലാം ഉണ്ടാകും. എന്നാൽ ചിലരുടെ ജീവിതശൈലി മൂലം ചെറുപ്രായത്തിൽ
നല്ല തിളങ്ങുന്ന ചർമം. ഏതുപ്രായത്തിലുള്ളവരുടെയും ആഗ്രഹം സ്വന്തം ചർമം ചുളിവുകളില്ലാതെ, തിളക്കമാർന്നതാകാനാണ്. ജീവിത സാഹചര്യങ്ങളും ജോലിസ്ഥലത്തെ അസ്വസ്ഥതകളും ഉറക്കക്കുറവുമെല്ലാം ചർമത്തിന് വലിയ രീതിയിൽ പ്രശ്നങ്ങളുണ്ടാക്കും. എന്നാൽ ചർമത്തിനെ അങ്ങനെയങ്ങ് വിടാൻ പറ്റുമോ? വീട്ടിൽ നിന്നു കിട്ടുന്ന ചില
പപ്പായയിലുള്ള എൻസൈമുകൾക്ക് ചർമത്തിന് തിളക്കം നൽകാൻ സാധിക്കും. രണ്ടോ, മൂന്നോ കഷ്ണം പപ്പായ എടുത്ത് അതിലേക്ക് ഒരു സ്പൂൺ റോസ്വാട്ടര് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക....
മുഖത്തിന് നല്ല തെളിച്ചം നൽകാൻ മാത്രമല്ല മൃദുത്വം നൽകാനുള്ള ശേഷിയും മാതളനാരങ്ങയ്ക്കുണ്ട്. ഒരു മാതളനാരങ്ങയെടുത്ത് അല്ലികളടർത്തി അതിൽ തൈര് ചേർത്തരച്ച് മുഖത്തു പുരട്ടാം. അല്ലെങ്കിൽ മാതളനാരങ്ങ നന്നായി അരച്ച് അതിൽ ഓട്സ്...
Results 1-4