Activate your premium subscription today
ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്സ്, ഡൈന്‍ ഔട്ട് എന്നിവയിലെല്ലാം ഉപഭോക്താക്കളുടെ പോക്കറ്റും, മനസ്സും നിറയ്ക്കുന്ന ഓഫറുകളുമായി സ്വിഗ്ഗി വണ്ണും സ്വിഗ്ഗി വൺ ലൈറ്റും വരുന്നു. OTT, യാത്ര, ഫാഷൻ, സൗന്ദര്യം തുടങ്ങിയ കാര്യങ്ങളിലെ സേവനങ്ങളിലൂടെ Swiggy One വരും മാസങ്ങളിൽ കാര്യങ്ങൾ മാറ്റിമറിക്കുമെന്നാണ്
മുന്നൂറു കോടിയിലേറെ രൂപയുടെ വാർഷിക വരുമാനമുള്ള ഇന്ത്യയിലെ പ്രമുഖ കോസ്മെറ്റിക്സ് ബ്രാൻഡ്. സ്വതന്ത്ര ഇന്ത്യയോളം പഴക്കമുണ്ട് അതിന്. പേരു കേട്ടാൽ ഒരുപക്ഷേ പലരും മുഖം ചുളിക്കും, ‘അത് വിദേശ ബ്രാൻഡ് അല്ലേ?’. 140 കോടി വരുന്ന ഇന്ത്യൻ ജനതയിൽ മിക്ക സ്ത്രീകളുടെയും ഏറ്റവും ‘ഫേവറിറ്റ്’ കോസ്മെറ്റിക്സ് ബ്രാൻഡ് ആയ അതിന്റെ പേര് ലാക്മെ. ലാക്മെയുടെ ഒരു ഫൗണ്ടേഷനോ ഫെയ്സ്വാഷോ ലിപ്സ്റ്റികോ ഒരിക്കലെങ്കിലും ഉപയോഗിക്കാത്ത സ്ത്രീകൾ കാണില്ലെന്നാണ് അവരുടെ ‘അദൃശ്യ’ പരസ്യംതന്നെ. എങ്ങനെയാണ് ഈ സൗന്ദര്യവർധക ബ്രാൻഡ് ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ, ഇന്ത്യയുടെ ‘തനത്’ ഉൽപന്നങ്ങളിലൊന്നായി മാറിയത്? അവിടെയും തീരുന്നില്ല. ഹിന്ദുസ്ഥാൻ യൂണിലിവറിനു കീഴിലുള്ള ലാക്മെ രാജ്യത്തെ ആദ്യ ‘മെയ്ക് ഇന്‍ ഇന്ത്യ’ ബ്രാൻഡ് കൂടിയാണ്! ‘മെയ്ക് ഇൻ ഇന്ത്യ’യ്ക്ക് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ പ്രചാരം ലഭിക്കും മുൻപേതന്നെ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു ആ ആശയത്തെ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നതിന്റെ തെളിവ് കൂടിയാണ് ലാക്മെ. നെഹ്റുവിന്റെ മറ്റൊരു ‘സ്വാതന്ത്ര്യപ്പോരാട്ട’മായിരുന്നു ലാക്മെയുടെ പിറവിക്ക് കാരണമായതെന്നതും ചരിത്രം. അതിനാൽത്തന്നെ, ബ്രിട്ടന്റെ കൊളോണിയൽ ഭരണത്തിൽനിന്ന് മോചനം തേടിയുള്ള ഇന്ത്യയുടെ പോരാട്ടത്തോടൊപ്പം പലരും ചേർത്തു വായിക്കുന്നു ലാക്മെയുടെ കഥ.
വേദി ലാക്മെ ഫാഷൻ വീക്ക്. റാംപിൽ സ്റ്റൈലിഷ് ലുക്കിൽ ചുവടുവച്ച് ബോളിവുഡ് സുന്ദരി സാറ അലി ഖാന്. ഫാഷന്‍ സെൻസുകൊണ്ട് പലപ്പോഴും അമ്പരപ്പിച്ച നടി ഇത്തവണയും ഫാഷൻ വീക്കിന്റെ വേദിയിൽ താരമായി. പൊള്ളലേറ്റ ശരീരം മേക്കപ് ചെയ്ത് മറയ്ക്കാതെ വേദിയിലെത്തിയ സാറയുടെ ബോൾഡ്നെസ്സിനായിരുന്നു ഇത്തവണ കയ്യടി. സാറയുടെ
പരിസ്ഥിതിയിൽ ഫാഷന്റെ തിരഞ്ഞെടുപ്പ് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് വിളിച്ചു പറയുകയാണ് ലാക്മേ– എഫ്ഡിസിഐ ഫാഷൻ വീക്കിലെ പ്രദർശനങ്ങൾ ടി.എസ്. ദിവ്യ divyats@mm.co.in ഈ വർഷത്തെ ലാക്മേ– എഫ്ഡിസിഐ ഫാഷൻ വീക്ക് ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അരങ്ങേറിയത് ‘ഭാവി സുസ്ഥിര ഫാഷന്റേത്’ എന്ന നിലപാടോടെയാണ്. ഇതു
ലാക്മേ ഫാഷൻ വീക്കിൽ ഡിസൈനർ അന്നൂ പട്ടേലിന്റെ വെഡ്ഡിങ് കലക്ഷൻ അവതരിപ്പിച്ച് നടി മലൈക അറോറ. അതിമനോഹരമായ ചുവപ്പ് ലെഹങ്ക ധരിച്ച്, മോഡേൺ ബ്രൈഡൽ ലുക്കിലാണ് താരസുന്ദരി റാംപിലെത്തിയത്. ഗോട്ടാ പട്ടി എംബ്രോയ്ഡറിയുടെ സങ്കീർണ സൗന്ദര്യമാണ് ലെഹങ്കയുടെ മുഖ്യ ആകർഷണം. സ്ലീവ്ലസ് ചോളിയും ചുവപ്പ് ഷീർ
ലാക്മേ ഫാഷൻ വീക്ക് വേദിയിൽ ഡിസൈനർ ഗൗരവ് ഗുപ്തയുടെ ഷോസ്റ്റോപ്പറായി കരീന കപൂർ. ബോഡി ഹഗ്ഗിങ് സ്ട്രാപ്ലസ് ഗൗണ്‍ ധരിച്ചാണ് കരീന റാംപിലെത്തിയത്. ലാക്മേയിൽ ആവേശം നിറയ്ക്കാൻ കരീനയ്ക്കായി. ഗോൾഡ്, സിൽവർ എംബ്ബല്ലിഷ്മെന്റുകൾ അഴകു ചാർത്തുന്ന ഗൗണിൽ വൺ ഷോൾഡർ നെക്ലൈനാണ് പ്രധാന ആകർഷണം. ഗൗരവ് ഗുപ്തയുടെ ‘ഡെമി
എഫ്ഡിസിഐ– ലാക്മേ ഫാഷൻ ഫാഷൻ വീക്കിലെ സുസ്ഥിരഫാഷൻ ദിനത്തില്‍ റൺവേയിലെത്തിയത് ഇന്ത്യൻ കൈത്തറിയുടെ പ്രൗഢിയും ഗരിമയും. ഹൈദരാബാദ് സ്വദേശി ടെക്സ്റ്റൈൽ ഡിസൈനർ ഗൗരംഗ് ഷാ ‘ചാന്ദ്’ കലക്ഷൻ അവതരിപ്പിച്ചപ്പോൾ മുംബൈ ജിയോ വേൾഡ് സെന്ററിലെ വേദി ജാംദാനി സാരിയുടെ പകിട്ടിൽ മയങ്ങി. ഷോ സ്റ്റോപ്പറായെത്തിയ ബോളിവുഡ് നടി
മാറ്റങ്ങളുടെ ഫാഷൻ അരങ്ങായിരുന്നു മൂംബൈയിലും ഡൽഹിയിലുമായി നടന്ന എഫ്ഡിസിഐ – ലാക്മേ ഫാഷൻവീക്ക് 2021. ഫാഷൻലോകത്തെ വൻശക്തികൾ 15 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്ന ഇന്ത്യയിലെ ആദ്യത്തെ ഫിജിറ്റൽ ഫാഷൻ വേദി മറ്റുപല പ്രത്യേകതകളാലും ശ്രദ്ധിക്കപ്പെട്ടു. മുംൈബയിൽ പോകാത്തവർക്കും ക്ഷണം കിട്ടാത്തവർക്കും പോലും ഇക്കുറി
Results 1-8