Activate your premium subscription today
കർക്കടക മാസത്തിൽ അനുഷ്ഠിക്കുന്ന കർമങ്ങൾ ഒരു വർഷത്തെ ഫലം നൽകും എന്നാണു പഴമക്കാർ പറയുന്നത്. അതിനാലാണ് തേച്ചുകുളി, മരുന്ന് കഞ്ഞി, പത്തില തോരൻ, വീട്ടിൽ ധൂപം കത്തിച്ചു പുക കാണിക്കുക എന്നിവയ്കക്കൊക്കെ പ്രാധാന്യം കൈവന്നത്. കർക്കടകമാണ്, മഴക്കാലമാണ്, പകർച്ചവ്യാധികളേറുന്ന കാലവുമാണ്. അന്തരീക്ഷത്തിൽ ധാരാളം
വിവാഹം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും സിദ്ധാർഥിന്റെയും കിയാരയുടെയും വിവാഹ വിശേഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. വിവാഹ ദിനത്തിലെ താരങ്ങളുടെ ഓരോ ഫോട്ടോകൾക്കുമായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുത്തൻ കല്യാണ വിശേഷവുമായെത്തിയിരിക്കുകയാണ് താരദമ്പതികൾ. മെഹന്തി ദിനത്തിലെ ചിത്രങ്ങളാണ്
ആഡംബരത്തിന്റെ കൊടുമുടിയിൽ, അദ്ഭുതങ്ങൾ തീർത്ത് അരങ്ങേറുന്നവയാണ് അംബാനി കുടുംബത്തിലെ വിവാഹങ്ങൾ. മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹവും അത്തരത്തിലൊന്നാകുമെന്ന് തീർച്ചയാണ്. പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗുജറാത്തി ആചാരപ്രകാരമാണ് അനന്ത് അംബാനി-രാധിക
അനന്ത് അംബാനിയുടെ വിവാഹാഘോഷത്തിന്റെ തിരക്കിലാണ് അംബാനി കുടുംബം. ഇന്ത്യയിലെ അതിസമ്പന്നരിൽ ഒരാളായ മുകേഷ് അംബാനിയുടെ മകന്റെ വിവാഹമായതുകൊണ്ട് ഏറെ ആകാംക്ഷയോടെയാണ് വിവാഹവിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നത്. മെഹന്തിയുടെ ചിത്രങ്ങളും വിഡിയോയും നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ അനന്തിന്റെ
Results 1-4