Activate your premium subscription today
സിനിമാതാരമായിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് തുറന്ന് പറയുകയാണ് പ്രശസ്ത ബോളിവുഡ് താരം ആലിയ അട്ട്. മെറ്റ് ഗാലയിൽ പങ്കെടുത്തപ്പോൾ താൻ ധരിച്ച വസ്ത്രത്തിന്റെ കാരണത്താൽ ആറുമണിക്കൂറോളം വാഷ്റൂമിൽ പോകാൻ സാധിച്ചില്ലെന്നാണ് ആലിയ ഭട്ട് പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു ആലിയയുടെ പ്രതികരണം. പ്രശസ്ത
2024മെറ്റ്ഗാലയിൽ ഇഷ അംബാനി പങ്കെടുക്കാത്തതിനെ കുറിച്ച് വിശദീകരണവുമായി ഇഷയുടെ മേക്കപ്പ് ആർട്ടിസ്റ്റ് തൻവി ചെമ്പുര്‍ക്കർ. രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ ധരിച്ചായിരുന്നു ഇഷ അംബാനി മെറ്റ് ഗാലയിൽ എത്താനിരുന്നത്. എന്നാൽ കടുത്ത പനി ബാധിച്ചതിനാല്‍ ഇഷയ്ക്ക് മെറ്റ് ഗാല റെഡ് കാർപ്പറ്റിൽ
ഓരോ ഫാഷൻ വേദികളും വസ്ത്രത്തിനൊപ്പം തന്നെ സെലിബ്രറ്റികള്‍ സ്റ്റൈൽ ചെയ്ത ആക്സസറീസും ശ്രദ്ധിക്കാറുണ്ട്. ഓരോ ലുക്കിനും ചിലപ്പോൾ വേറിട്ടതാക്കുന്നത് കയ്യിലോ കഴുത്തിലോ വസ്ത്രത്തിലോ ഒക്കെ ഘടിപ്പിച്ച ആക്സസറീസാണ്. ഇത്തവണത്തെ മെറ്റ്ഗാലയും ആക്സസറീസിലെ വ്യത്യസ്തത കൊണ്ട് കയ്യടി നേടി. സങ്കീർണ്ണമായ ഹെഡ്പീസുകൾ,
ന്യൂയോർക്കിലെ ഫാഷൻ ഉത്സവത്തിന് തിരിതെളിഞ്ഞു. മെറ്റ്ഗാല 2024 ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള സെലിബ്രറ്റികളുടെയും ഫാഷനുകളുടെയും സംഗമ വേദിയായി. സ്റ്റൈലിഷ് ലുക്കിലെത്തി നിരവധി പേര് ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. സ്ലീപ്പിംഗ് ബ്യൂട്ടിസ്: റീ അവേക്കണിംഗ് ഫാഷൻ എന്നതാണ് ഇത്തവണത്തെ മെറ്റ്ഗാലയുടെ തീം. ‘ദ ഗാർഡൻ ഓഫ്
ഫാഷന്റെ ഓസ്കാർ വേദി എന്നറിയപ്പെടുന്ന മെറ്റ് ഗാല മാസങ്ങൾ അകലെയാണെങ്കിലും ഇവന്റിനായി ഫാഷൻ ലോകം ഒരുങ്ങി കഴിഞ്ഞു. സെലിബ്രിറ്റികൾ, ഫാഷൻ ഡിസൈനർമാർ, എന്നിങ്ങനെ ഫാഷന്റെ വിവിധ മേഖലയിൽ നിന്നുള്ളവര്‍ പരിപാടിക്ക് മാറ്റുകൂട്ടാനായി എത്തും. ജെന്നിഫർ ലോപ്പസ്, ബാഡ് ബണ്ണി, ക്രിസ് ഹെംസ്വർത്ത്, സെൻഡയ എന്നിവരായിരിക്കും
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫാഷൻ ഇവന്റുകളിൽ ഒന്നായ മെറ്റ് ഗാല 2024ന്റെ തീം വെളിപ്പെടുത്തി മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്. 'സ്ലീപ്പിംഗ് ബ്യൂട്ടീസ്: റീ അവേക്കണിംഗ് ഫാഷൻ' എന്നതാണ് അടുത്ത വർഷത്തെ മെറ്റ് ഗാലയുടെ തീം. ചരിത്രം, കലാവൈഭവം, പ്രകൃതി എന്നിവയുടെ സംയോജനത്തിനായിരിക്കും ഇത്തവണത്തെ അതിഥികൾ
ഫാഷൻ അദ്ഭുതം തീർക്കുന്ന വേദി– മെറ്റ്ഗാലയെ പറ്റി ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം. ലോകത്തെ എല്ലാ ഫാഷനുകളും സ്റ്റൈലുകളും സംഗമിക്കുന്ന ആ വേദിയിലേക്ക് മലയാളികൾ അങ്ങനെ എത്തിയിട്ടില്ല. ഇന്ത്യയിൽനിന്നു വളരെ ചുരുക്കം സെലിബ്രിറ്റികൾ മാത്രമെത്തുന്ന വേദി. എന്നാൽ 2023 ലെ മെറ്റ്ഗാലയ്ക്ക് കേരളവുമായി ഒരു ചെറിയ
നിറയെ ഡയമണ്ടുകൾ ചേർത്തുവച്ചൊരു സിമ്പിൾ നെക്ലേസ്. ഇത്തവണത്തെ മെറ്റ്ഗാല വേദിയിൽ ഫാഷൻ ലോകത്തിന്റെ കണ്ണുടക്കിയത് പ്രിയങ്ക ചോപ്ര അണിഞ്ഞ ആ ഡയമണ്ട് നെക്ലേസിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഡയമണ്ട് ചേർത്ത നെക്ലേസണിഞ്ഞാണ് താരസുന്ദരി 2023 മെറ്റ്ഗാല വേദിയിൽ താരമായത്. ഇറ്റാലിയൻ ജ്വല്ലറി
സംരംഭകയും സാമൂഹ്യപ്രവർത്തകയുമായ നടാഷ പൂനാവാല ഇത് നാലാം തവണയാണ് മെറ്റ്ഗാലയ്ക്ക് എത്തുന്നത്. കഴിഞ്ഞ തവണ സബ്യസാചിയുടെ മെറ്റാലിക് സാരിയിൽ തിളങ്ങിയ നടാഷ ഈ വർഷവും പതിവു തെറ്റിച്ചില്ല. സിൽവർ മെറ്റാലിക് ഗൗണിലെത്തിയാണ് ഇത്തവണ താരം റെഡ്കാർപറ്റിൽ തിളങ്ങിയത് . 2019 ൽ അന്തരിച്ച വിഖ്യാത ഫാഷൻ ഡിസൈനർ കാൾ
മെറ്റ്ഗാല റെഡ്കാർപറ്റിൽ സാറ്റിൻ സാരി ഗൗണിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകളും അജിയോ മാനേജിങ് ഡയറക്ടറുമായ ഇഷ അംബാനിയുടെ റോയൽ എൻട്രി. ഡിസൈനർ പ്രബൽ ഗുരുങ് ആണ് ഇഷയ്ക്കായി വസ്ത്രം ഒരുക്കിയത്. മുൻവർഷവും മെറ്റ്ഗാല വേദിയിലേക്ക് ഇഷ എത്തിയിരുന്നു. കൈകൾ കൊണ്ട് എംബ്ബല്ലിഷ് ചെയ്ത
Results 1-10 of 18