Activate your premium subscription today
കൈകാലുകളിലെ നഖങ്ങള്‍ നമ്മുടെ ആരോഗ്യത്തെ കുറിച്ച് പല സൂചനകളും നല്‍കാറുണ്ട്. ഉദാഹരണത്തിന് നഖത്തിന്റെ താഴ് ഭാഗത്ത് വിരലിനോട് ചേര്‍ന്ന് പുറമേ കാണുന്ന നേര്‍ത്ത ചര്‍മ്മമായ ക്യൂട്ടിക്കിളില്‍ വരുന്ന ചുവപ്പും തടിപ്പും ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ ലൂപ്പസിന്റെ ലക്ഷണമാണ്. നഖം നോക്കി കണ്ട് പിടിക്കാവുന്ന
നെയിൽ പോളിഷ് ഇടാത്ത പെൺകുട്ടികൾ കുറവായിരിക്കും. പല നിറത്തിലുള്ള അതിമനോഹരമായ വിരലുകൾ ആരെയും ആകർഷിക്കും. എന്നാൽ അത് കളയാനാണ് ഏറ്റവും പാട്. റിമൂവർ ഉപയോഗിച്ച് കളയാമെങ്കിലും അതിൽ ആരോഗ്യപ്രശ്നങ്ങൾ ഏറെയുണ്ട്. എന്നാൽ ഇനി അക്കാര്യം ആലോചിച്ച് ടെൻഷൻ അടിക്കേണ്ട പണച്ചിലവ് ഇല്ലാതെയും ആരോഗ്യം കളയാതെയും നമുക്ക്
സൗന്ദര്യസംരക്ഷണത്തിൽ കൂടൂതൽ ശ്രദ്ധനൽകുന്നവരുടെയെല്ലാം സ്വപ്നമാണ് നീണ്ട് സുന്ദരമായ നഖങ്ങൾ. എത്രയൊക്കെ ശ്രദ്ധിച്ചാലും പെട്ടെന്നു തന്നെ നഖങ്ങൾ പൊട്ടിപ്പോകുന്നതാണ് പലരും നേരിടുന്ന പ്രശ്നം. ഇത്തരം സന്ദർഭങ്ങളിലാണ് നമ്മൾ ആർട്ടിഫിഷ്യൻ നെയിൽ ഫിക്സിങ്ങിനെ ആശ്രയിക്കുന്നത്. എന്നാൽ ആർട്ടിഫിഷ്യൽ നഖങ്ങൾ
ചുവപ്പ്, ബ്രൗൺ, തുടങ്ങി വസ്ത്രത്തിന് അനുയോജ്യമായ തരത്തിലുള്ള നെയിൽ പോളിഷുകൾ. ഒരു കാലത്ത് നെയിൽ പോളിഷിന്റെ കളറായിരുന്നു ട്രെൻഡെങ്കിൽ പിന്നീട് സ്റ്റാറുകളും ഡിസൈനുമെല്ലാം ചേർന്ന സ്റ്റൈലിഷ് നെയിൽ ആർട്ടുകളായി ട്രെൻഡ്. എന്നാൽ സിംപിളായി നെയിൽ സ്റ്റൈൽ ചെയ്യാന്‍ ഇഷ്ടമുള്ള പലരും നമുക്കിടയിലുണ്ട്.
സൗന്ദര്യ സംരക്ഷണത്തിൽ പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളിൽ പലരും. മുഖ സൗന്ദര്യം, മുടിയുടെ ആരോഗ്യം തുടങ്ങിയവയൊക്കെയാണ് കൂടുതലായി നമ്മൾ ശ്രദ്ധിക്കാറുള്ളത്. എന്നാൽ സൗന്ദര്യത്തില്‍ നഖങ്ങള്‍ക്കുമുണ്ട് ഒരു പ്രത്യേക സ്ഥാനം. നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയെന്നത് ആരോഗ്യപരിപാലനത്തിലും അത്യാവശ്യമാണ്.
കൈകളുടെ ശുചിത്വത്തെ കുറിച്ച് കോവിഡ് കാലത്തിന് ശേഷം പലരും ബോധവാന്മാരാണ്. എന്നാല്‍ അത്രയ്ക്ക് ശ്രദ്ധ നഖങ്ങളുടെ കാര്യത്തില്‍ പലര്‍ക്കും ഉണ്ടോ എന്ന് സംശയമാണ്. നഖത്തിനടിയില്‍ 32 വ്യത്യസ്ത തരം ബാക്ടീരിയകളും 28 തരം ഫംഗസുകളും ഒളിഞ്ഞിരിക്കുന്നതായി 2021ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.
അതി മനോഹരമായി മേക്കപ്പ് ചെയ്താലും നഖങ്ങള്‍ ഭംഗിയില്ലാത്തവയാണെങ്കില്‍ മൊത്തം ലുക്ക് തന്നെ മാറിപ്പോകും. നഖങ്ങളുടെ ഭംഗിയില്ലായ്മ ആത്മവിശ്വാസവും കുറയ്ക്കും. നഖങ്ങളുടെ സംരക്ഷണം സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും അത്യാവശ്യമാണ്. പലരും നഖം വളര്‍ത്തുന്നവരാണെങ്കിലും എപ്പോഴും നഖങ്ങള്‍ പൊട്ടിപ്പോകുന്നതും
സൗന്ദര്യസംരക്ഷണത്തിൽ പ്രധാനമാണ് നഖങ്ങളുടെ സംരക്ഷണം. എന്നാൽ പലപ്പോഴും ആളുകൾക്ക് അത് സാധിക്കാറില്ല. ആഗ്രഹിക്കുന്ന പോലെ നീണ്ട ബലമുള്ള നഖങ്ങൾ സ്വന്തമാക്കാൻ കഴിയാത്തതിനാലാണ് പലരും നെയിൽ എക്സ്റ്റൻഷൻ ആർട്ടിനെ ആശ്രയിക്കുന്നത്. പല നിറത്തിലുള്ള നെയിൽ പോളീഷ് ഇട്ട മനോഹരമായ നഖങ്ങൾ കൈകളുടെ ഭംഗി ഇരട്ടിയാക്കുന്നു.
ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയിലില്‍ മേക്കപ്പ് ആന്‍ഡ് നെയില്‍ കോമ്പോസിന് 70% വരെ ഓഫര്‍. മെയ് നാല് മുതല്‍ എട്ടു വരെയാണ് ഗ്രേറ്റ് സമ്മര്‍ സെയില്‍ നടക്കുന്നത്. ലോറിയല് ബ്രാന്‍ഡാണ് ഓഫര്‍ സെയിലിന്റെ അസോസിയേറ്റ് സ്പോണ്സര്. മാമാഎര്ത്, ബ്യൂട്ടി സീക്രട്്സ്, മക്ഫെയ്ന്, ഷുഗര്‍ കോസ്മെറ്റിക്സ്, റോസിയ
നിങ്ങളുടെ നഖങ്ങൾ നിരന്തരം പൊട്ടുകയോ അടർന്നുപോകുകയോ ചെയ്യുന്നുണ്ടോ? നഖത്തിന്റെ സ്വാഭാവിക നിറം നഷ്ടമായോ? അതെ എന്നാണ് ഉത്തരമെങ്കിൽ നഖ സംരക്ഷണത്തിനായി ഇനി ഒട്ടും താമസിക്കേണ്ട. നഖ പരിചരണം എന്നതു സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന ഘടകമാണ്. നഖത്തിന്റെ മോശം അവസ്ഥ പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കും. മറ്റുള്ളവർ
Results 1-10