Activate your premium subscription today
കാഞ്ഞിരപ്പള്ളി∙ നാട് ഓണത്തിരക്കിൽ. ഓണക്കോടി വാങ്ങാനും, ഓണവിഭവങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാനും നാട്ടുകാർ നഗരങ്ങളിലേക്കു ഒഴുകിത്തുടങ്ങി. ഓണത്തിനു മാറ്റുകൂട്ടാനുള്ള എല്ലാവിധ സാധനങ്ങളും ഒരുക്കി വിപണികളും കാത്തിരിക്കുകയാണ്. പായസം ഓണക്കാലമായതോടെ പാതയോരങ്ങളിൽ പായസ കച്ചവടം സജീവമായി. ചൂടു പായസം എന്ന
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആഘോഷമാണ് ഓണം. പ്രത്യേകിച്ച് സ്ത്രീകൾക്ക്. സെറ്റ് സാരിയും, സെറ്റ് മുണ്ടും, പാവാടയും ബ്ലൗസും, ധാവണിയും ഒക്കെ ഇട്ട് ഒരുങ്ങി ഇറങ്ങാൻ തന്നെ ഒരു പ്രത്യേക വൈബ് ആണ്. ഓണത്തിന് ഭംഗിയായി ഒരുങ്ങുന്നതിന് മുമ്പ് ചില പൊടികൈകൾ കാണിച്ച് ചർമവും ഭംഗിയാക്കേണ്ടെ. എന്തൊക്കെ ചെയ്യുമെന്ന്
ഓണം കേരളത്തിന്റെ ദേശീയോത്സവമാണ്. മഹാബലിയും വാമനനും പൂക്കളവുമൊക്കെയാണ് ഓണത്തിന്റെ ഐതിഹ്യമെങ്കിലും യുവതലമുറയ്ക്ക് അണിഞ്ഞൊരുങ്ങാനുള്ള ഏറ്റവും മികച്ച ചോയ്സ് തന്നെയാണ് ഓണം. സ്കൂളുകളിലും കോളജുകളിലും ഓഫീസുകളിലുമെല്ലാം മറ്റേത് ആഘോഷത്തേക്കാളും മാറ്രു കൂടുതൽ ഓണത്തിന് തന്നെയാണ്. മലയാള തനിമയുള്ള
Results 1-3