Activate your premium subscription today
മെഡൽ നേട്ടത്തിൽ ഇന്ത്യൻ താരങ്ങൾ പാരിസ് ഒളിംപിക്സിൽ പുതിയ റെക്കോർഡ് തീർക്കുമെന്നു കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ(ഐഒഎ) നേതൃത്വത്തിൽ നടന്ന ഔദ്യോഗിക യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഒളിംപിക്സിൽ പങ്കെടുക്കുന്ന താരങ്ങളുടെ ഔദ്യോഗിക വസ്ത്രം, ജഴ്സി തുടങ്ങിയവ ചടങ്ങിൽ അവതരിപ്പിച്ചു.
ഗ്ലാമറസ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ടുമായി നടി അഹാന കൃഷ്ണ. പച്ച നിറത്തിലുള്ള പ്ലെയിൻ സാരിയിലാണ് അഹാന എത്തിയത്. സാരിക്ക് മാച്ച് ചെയ്ത പ്ലെയിൻ ബ്ലൗസാണ് ഹൈലൈറ്റ്. വ്യത്യസ്ത പാറ്റേണിലുള്ള ഡിസൈനാണ് ബ്ലൗസിന് നൽകിയത്. ഫുൾ സ്ലീവാണ് ബ്ലൗസ്. ഗോൾഡൻ നിറത്തിലുള്ള ആക്സസറീസാണ് പെയർ ചെയ്തത്. സിംപിൾ മേക്കപ്പാണ് ചൂസ് ചെയ്തത്.
പാർട്ടിക്ക് എങ്ങനെ തിളങ്ങാം എന്ന ആലോചനയിലാണോ ? എങ്കിൽ സംശയിക്കണ്ട, ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടിയെ മാതൃകയാക്കാം. തിളങ്ങും എന്നു 100 ശതമാനം ഉറപ്പ്. കാരണം പുതിയ സിനിമയുടെ പ്രചാരണാർഥം സംഘടിപ്പിച്ച ഇവന്റിൽ ശിൽപ ശ്രദ്ധിക്കപ്പെട്ടതു തന്നെ തിളക്കം കൊണ്ടാണ്. ശില്പ ധരിച്ച പാന്റ്സ് ആണ് ഇതിനു
വസ്ത്രധാരണത്തിന്റെ പേരിലുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് താരം പത്രലേഖ. തനിക്കിഷ്ടമുള്ളത് ധരിക്കുമെന്നും അതിൽ മാറ്റാരും ഇടപെടേണ്ടെന്നുമാണ് താരം പ്രതികരിച്ചത്. കിയാര അദ്വാനിയുെട പുതുചിത്രം ഗിൽറ്റിയുടെ പ്രദർശനം ഫെബ്രുവരി 4ന് മുംബൈയിൽ നടന്നിരുന്നു. പ്രദർശനത്തിന് പത്രലേഖ ധരിച്ച വസ്ത്രമാണ്
Results 1-4