Activate your premium subscription today
പാലക്കാട് ∙ കോഴി മുട്ട വിലയിൽ വീണ്ടും വർധന. മൊത്തവിപണിയിൽ ഒരു കോഴിമുട്ടയ്ക്ക് 30 പൈസ വർധിച്ച് 5.90 രൂപയായി വില ഉയർന്നു. ചില്ലറ വിപണിയിൽ 6.50 രൂപ വരെ ഈടാക്കുന്നുണ്ട്. താറാവ് മുട്ടയ്ക്ക് ഒന്നിനു 8 രൂപയിൽ നിന്നു 9 ആയി ഉയർന്നു. ചില്ലറ വിപണിയിൽ 10 രൂപ വരെ വിലയുണ്ട്. ഫുട്ബോൾ ലോകകപ്പ് പ്രമാണിച്ച് ഗൾഫിൽ
പോഷക ആഹാരക്കുറവാണ് ഇന്ന് ലോകം നേരിടുന്ന ഒരു വലിയ പ്രതിസന്ധി. ശരിയായ രീതിയിൽ ലഭിക്കാത്ത പോഷകത്തിന്റെ കുറവാണ് ഇതിന് കാരണം. ഇതിനുള്ള വലിയ ഒരു പരിഹാരമാണ് മുട്ട. ശരീരത്തിനാവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. National Egg Day ജൂൺ 3 ന് ആഘോഷിക്കുമ്പോൾ മുട്ടയിൽ അടങ്ങിയിരിക്കുന്ന
ഇന്ന് ദേശീയ മുട്ട ദിനം, കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന പോഷക സമ്പത്തുള്ള ഭക്ഷ്യവസ്തുവായ മുട്ടയുടെ പ്രചാരണമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. കൃത്യമായി പാചകം ചെയ്തു കഴിച്ചാൽ മുട്ടയോളം ടേസ്റ്റുള്ള മറ്റൊന്നും ഇല്ലെന്ന് മുട്ടപ്രിയർ പറയും. മുട്ട മനോഹരമായി പാചകം ചെയ്യാനുള്ള വഴികളും മുട്ടയെക്കുറിച്ചുള്ള ചില
Results 1-3