Activate your premium subscription today
ആട്ട ചേർന്ന ഭക്ഷണ പദാർത്ഥങ്ങൾ ഏറെ ഉപയോഗിക്കുന്നവരാണ് നമ്മൾ. മായം കലർന്ന ഭക്ഷണങ്ങളും പലപ്പോഴും ചർച്ചയാകാറുമുണ്ട്. എന്നാൽ ആശിർവാദ് ആട്ടയിൽ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു വിഡിയോ വസ്തുത പരിശോധനയ്ക്കായി മനോരമ
ആശിർവാദ് ആട്ടയെ സംബന്ധിച്ച ദുരുദ്ദേശ്യപരമായ വിഡിയോകൾ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഐടിസി അറിയിച്ചു. ആട്ട കുഴച്ചെടുക്കുന്ന മാവ് പല തവണ കഴുകിയാൽ ലഭിക്കുന്ന പശ പോലുള്ള പദാർഥം പ്ലാസ്റ്റിക് ആണെന്നു പ്രചരിപ്പിക്കുന്ന വിഡിയോകൾക്കെതിരെയാണു കമ്പനി നിയമനടപടി
Results 1-2