Activate your premium subscription today
കുട്ടികൾ വേണ്ട രീതിയിൽ ഭക്ഷണം കഴിക്കുന്നില്ല എന്നത് എല്ലാ മാതാപിതാക്കളുടെയും സ്ഥിരമായ പരാതിയാണ്. എത്ര നിർബന്ധിച്ചാലും നമ്മൾ സാധാരണയായി കഴിക്കുന്ന ചോറ്, ഇഡ്ഡലി, പുട്ട് തുടങ്ങിയവ കഴിക്കുന്നില്ല എന്നതാണ് പ്രധാന പരാതി. അതുപൊലെ തന്നെ പച്ചക്കറികൾ തീരെ കഴിക്കുന്നില്ല, പഴങ്ങളൊടും പ്രിയം കുറവാണ്. എന്നിങ്ങനെ
അങ്കമാലിയുടെ സദ്യവട്ടങ്ങളിലെ പ്രധാനപ്പെട്ടൊരു വിഭവമാണു മാങ്ങയിട്ട മീൻ കറി, ഈ കറിയും അതിനൊപ്പം തേങ്ങാപ്പാൽ ചേർത്തൊരു സ്പെഷൽ സർലാസും മാത്രം മതി ഊണു ഗംഭീരമാക്കാൻ. ഞെരടിയെടുക്കുന്ന സവാളയിലേക്കു പച്ചമുളകും കറിവേപ്പിലയും ചെറിയൊരു കഷ്ണം ഇഞ്ചിയും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കും.
ഏറ്റവും സിംപിളായി അധികം സമയമെടുക്കാതെ പെട്ടെന്നു കുക്ക് ചെയ്തു കഴിക്കാവുന്ന ഒരു ഐറ്റമാണ് പ്രോൺസ്. ടൈഗർ പ്രോൺസിന്റെ ബട്ടർഫ്ലൈ കട്ട്. പ്രോൺസിനെ നെടുകെ മുറിച്ച് ഇന്റസ്റ്റൈൻ കളഞ്ഞു വൃത്തിയാക്കിയതിനു ശേഷം ഒരു സ്പെഷൽ മസാല പുരട്ടി റെഡിയാക്കുന്നു. ഇതിന്റെ പേരാണ് കാന്താരി ബട്ടർഫ്ലൈ പ്രോൺസ്. ചേരുവകൾ ടൈഗർ
ബാർബിക്യൂ ടാമറിൻഡ് ചിക്കൻ, ഭക്ഷണപ്രേമികളുടെ മനസ്സുനിറയ്ക്കും വിഭവം. വാളൻ പുളി പിഴിഞ്ഞതു ചേർത്താണു മാരിനേഷനുവേണ്ട മസാലക്കൂട്ട് ഒരുക്കുന്നത്. ഷെഫ് സിനോയ് ജോണും ഷെഫ് ഷിബിനും ചേർന്നാണ് മനോരമ ഓൺലൈൻ പാചകത്തിനു വേണ്ടി ഈ വിഭവം തയാറാക്കുന്നത്. ചേരുവകൾ ചിക്കൻ ലെഗ് പീസ് – 2 എണ്ണം വാളൻ പുളി പിഴിഞ്ഞത് – 2
ഭക്ഷണപ്രിയരെ കൊതിപ്പിക്കുന്നൊരു കിടിലൻ വിഭവമാണ് ആടിന്റെ വാരിയെല്ല് കനലിൽ ചുട്ടെടുത്തത്. ആരേയും കൊതിപ്പിക്കും രുചി. വളരെ എളുപ്പത്തിൽ തയാറാക്കിയെടുക്കാവുന്ന ഗ്രിൽഡ് ലാംപ് ചോപ്സ്. ആടിന്റെ വാരിയെല്ലിനോടു ചേർന്ന ഭാഗമാണ് ഗ്രിൽ ചെയ്യാൻ എടുത്തിരിക്കുന്നത്. ഏറ്റവും മാംസളവും മൃദുവുമായ മാംസ ഭാഗമാണിത്. ആവി
പണ്ടു പണ്ട്, എന്നുവച്ചാൽ ഏതാണ്ട് ഇരുപതു ലക്ഷത്തോളം വർഷങ്ങൾക്കു മുൻപ്, ഹോമോ ഇറക്ടസ് എന്നു പേരുള്ള നമ്മുടെ ‘അപ്പൂപ്പന്മാർ’ തണുപ്പ് അകറ്റാൻ തീകൂട്ടി അതിനു ചുറ്റും കൂടിയിരുന്നപ്പോൾ, ആ തീയിൽ അറിയാതെ വീണുവെന്ത ഒരു ചെറിയ മാംസക്കഷണമെടുത്ത് അവരിലാരോ രുചിച്ചു. ആ പുതിയ സ്വാദറിഞ്ഞ് അന്തംവിട്ടുപോയിരിക്കണം ആ
ലബനീസ് രുചികൾ ലോക പ്രസിദ്ധമാണ്. പല അറേബ്യൻ വിഭവങ്ങൾക്കും ലബനീസ് സ്വാധീനമുണ്ട്. ഹെർബുകളും ഫ്രഷ് സുഗന്ധക്കൂട്ടുകളുമാണ് മെഡിറ്ററേനിയൻ ലബനീസ് രുചിയുടെ സവിശേഷത. ലബനീസ് ടീ, വൈറ്റ് കോഫി എന്നും അറിയപ്പെടുന്നു, ലബനനിലെ ഒരു ജനപ്രിയ സോഷ്യൽ ഡ്രിങ്കാണിത്. അതിഥികളെ സ്വാഗതം ചെയ്യുമ്പോൾ അല്ലെങ്കിൽ ഭക്ഷണത്തിനു
കേരളത്തിന്റെ ശീതകാലകൃഷിയിടമാണ് വട്ടവട. മൂന്നാറിൽ നിന്നും 45 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഈ ഗ്രാമത്തിലെത്താം. തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന പ്രദേശം, തട്ടുതട്ടായ കൃഷിയിടങ്ങളാണ് ഈ ഗ്രാമത്തിന്റെ മുഖംമുദ്ര. ഓരോ സീസണിലും ഓരോ പച്ചക്കറികളും പഴങ്ങളും ഇവിടെ ലഭ്യമാണ്. വേനൽ ചൂടിലും ഈ മണ്ണിൽ കാലു കുത്തുമ്പോൾ
Results 1-8