Activate your premium subscription today
രുചികരമായി ഭക്ഷണം പാകം ചെയ്യുക മാത്രമല്ല, അതിഗംഭീരമായി തീൻമേശയിൽ എത്തിക്കുകയെന്നതും മികവു തന്നെയാണ്. ഭക്ഷണം ഉണ്ടാക്കാനുള്ള തയാറെടുപ്പിനൊപ്പം, അത് ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്നതും സങ്കീർണമായ പ്രവൃത്തിയാണ്. പേരുകേട്ട റസ്റ്ററന്റുകളിൽനിന്നു രുചികരമായി വിഭവങ്ങൾ കഴിക്കുമ്പോൾ അതിനെ ഇത്രയും സ്വാദോടെ
സെലിബ്രിറ്റി ഷെഫായ രൺവീർ ബ്രാർ കഴിഞ്ഞ വർഷമാണ് ദുബായിൽ 'കഷ്കൻ' എന്ന പേരിൽ തന്റെ ആദ്യത്തെ റസ്റ്ററൻ്റ് തുറന്നത്. ഇവിടെ പ്രത്യേകം തയാറാക്കിയ രുചികരമായ വിഭവങ്ങള്‍ ഇതിനോടകം തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ഇവിടുത്തെ ഒരു വിഭവമാണ് 24 കാരറ്റ് സ്വർണ്ണ 'തഡ്കെ
മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിൽ അതിഥിയായെത്തിയ അനുഭവം പങ്കു വച്ച് ഷെഫ് സുരേഷ് പിള്ള. ‘ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ... നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച്
ശരീരത്തിനും ആത്മാവിനും നല്ല ഭക്ഷണം. നല്ലതെന്നു പറഞ്ഞാൽ പ്രകൃതിയെന്ന അമ്മ തരുന്നതിന്റെ നന്മ കളയാതെയുള്ള ഭക്ഷണം. തിന്മ കലർത്താതെയുള്ള വിഭവങ്ങൾ. ഇന്നു രാജ്യാന്തര ഷെഫ് ദിനം. ഈ ദിനത്തിൽ സിജിഎച്ച് എർത്ത് എക്സ്പീരിയൻസ് ഹോട്ടൽസിലെ കോർപറേറ്റ് ഷെഫ് ജോസ് വർക്കി പകരുന്നതു ‘കോൺഷ്യസ് ക്യുസീൻ’ പാഠങ്ങൾ. സിജിഎച്ച്
പാചകം എന്നത് ഒരു തരത്തിൽ ഒരു മാന്ത്രികവിദ്യയാണ്. വയറു നിറയ്ക്കുന്നതിനൊപ്പം മനസ്സും നിറയ്ക്കാൻ കഴിവുള്ള മാന്ത്രികവിദ്യ. പാചകരംഗം ഒരു തൊഴിലായി മാത്രം കണ്ട് അതിലേക്ക് എത്തുന്നവർ ധാരാളമുണ്ട്. എന്നാൽ അതിനപ്പുറം മനസ്സറിഞ്ഞ് ഏറെ താൽപര്യത്തോടെ പാചകം ചെയ്തു സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്നതിന്റെ സംതൃപ്തി
സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ നല്ലൊരു ഷെഫ് ആകുമായിരുന്നു വിജയ് ബാബു. ഷെഫ് സജിയോടൊപ്പം മീൻ മപ്പാസ് തയാറാക്കുന്നതിനിടയിലാണ് ആ കഥ വിജയ് പൊട്ടിച്ചത്.
ഏറെ പ്രിയപ്പെട്ട ഒരാളുടെ കൈകൊണ്ട് വിളമ്പിക്കിട്ടിയ ഇഷ്ടഭക്ഷണം പോലെയാണ് ചില ഓർമകൾ. ജീവിതത്തിന്റെ കോപ്പയിൽനിന്ന് ബോധത്തിന്റെ അവസാനതുള്ളിയും ഊറിത്തീരുംവരെ മനസ്സിന്റെ രസമുകുളങ്ങളിൽ അവയുടെ ഉപ്പും മധുരവും കിനിഞ്ഞുകൊണ്ടേയിരിക്കും. തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട രുചികളെക്കുറിച്ചും ഓർമയിലെ ക്രിസ്മസ്
ഭക്ഷണവുമായി ബന്ധപ്പെട്ട് എന്തു ചെയ്താലും വിജയിക്കും എന്ന ആത്മവിശ്വാസം ചെറുപ്പം മുതൽ കൂടെയുള്ള വ്യക്തിയാണ് സന്ധ്യ എസ്. കുമാർ. തന്റെ കരിയർ ഫുഡുമായി ബന്ധപ്പെട്ടതാകും എന്ന ഉറപ്പ് സ്കൂളിൽ പഠിക്കുമ്പോഴേ സന്ധ്യയ്ക്കുണ്ടായിരുന്നു. 2005 ൽ ഒരു പെൺകുട്ടി ഷെഫ് ആകണം എന്നു പറഞ്ഞാൽ അത്ര എളുപ്പമല്ലായിരുന്നു, പക്ഷേ
ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ കോവിഡ് 19 വരുത്തിയ പ്രതിസന്ധി ചെറുതല്ല. ലോകമെമ്പാടും ലക്ഷക്കണക്കിന് ജീവനക്കാർക്കാണ് ഈ മേഖലയിൽ തൊഴിൽ നഷ്ടമുണ്ടായത്. ഈ അനിശ്ചിതത്വങ്ങളെ നിതാന്ത ജാഗ്രതകൊണ്ട് നേരിടുന്ന വ്യവസായതിന്റെ നെടുംതൂണുകളാണ് ഷെഫുമാർ. ഈ ദിവസം അവർക്കുവേണ്ടി ഉള്ളതാണ്. രാജ്യാന്തര ഷെഫ് ദിനത്തിൽ കൊച്ചി
രാജ്യാന്തര ഷെഫ് ദിനത്തിൽ കടലിലെ അടുക്കളയെ പരിചയപ്പെട്ടാലോ, കരയിലെ അടുക്കളയും കപ്പലിലെ അടുക്കളയും തമ്മിലെന്താണു വ്യത്യാസം? കാർണിവൽ കോർപറേഷനു കീഴിലുള്ള ഹോളണ്ട് – അമേരിക്ക ആഡംബര കപ്പലിൽ 15 വർഷമായി എക്സിക്യുട്ടീവ് ഷെഫ് ആയ ബിറ്റ കുരുവിള പറയുന്നു... ഗാലിയിലെ ജീവിതം ഹോട്ടലിൽ അടുക്കള ‘കിച്ചൺ’ ആകുമ്പോൾ
Results 1-10 of 14