Activate your premium subscription today
മഞ്ഞൾകൃഷി ചെയ്യുന്നവര്‍ ഒട്ടേറെയുണ്ട്. എന്നാൽ മഞ്ഞളിനുള്ളിൽ സ്വർണനിറമുള്ള ഒരു ആശയം കണ്ടെത്തിയ എത്ര പേരുണ്ടാവും? പറഞ്ഞുവരുന്നതു ഗീതയുടെ കാര്യമാണ്. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കണ്ടതാണ് മഞ്ഞളും മഞ്ഞള്‍കൃഷിയും. പിന്നീട് കാണാനായിട്ടില്ല. പക്ഷേ, മഞ്ഞൾ അധിഷ്ഠിത പോഷകഭക്ഷണമായ കുർക്കുമീൽ ഉൽപാദിപ്പിക്കുന്ന
കന്നുകാലികളിലെ അകിടുവീക്കം തടയാനും രോഗപ്രതിരോധശേഷി ഉറപ്പാക്കാനും മഞ്ഞളിൽനിന്നു വേർതിരിച്ചെടുക്കുന്ന കുർകുമിൻ ചേർത്ത ഉൽപന്നം ഫലപ്രദമെന്ന് ഗവേഷണഫലം. കറവയുള്ളപ്പോഴും വറ്റിയ സമയത്തും അടുത്ത പ്രസവത്തിനു മുൻപും ഇവ ദിവസേന തീറ്റയിൽ ചേർത്ത് പശുക്കൾക്കു നൽകണം. ഒപ്പം ശാസ്ത്രീയ പരിചരണ രീതികളും
ഒരുപാട് ആളുകൾ ഡോക്ടർമാരോട് ചോദിക്കുന്ന ഒരു ചോദ്യമാണ് ‘മഞ്ഞൾ വെള്ളം കുടിച്ചാൽ കാൻസർ രോഗം മാറുമോ’ എന്നത്. കാൻസർ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ മഞ്ഞളിന്റെ ഈ ഗുണത്തെ അംഗീകരിക്കുന്നില്ല. കീമോതെറാപ്പിക്കു പകരം മഞ്ഞൾ വെള്ളം ഉപയോഗിച്ചാൽ മതിയെന്നുള്ള മുറിവൈദ്യന്മാരുടെ തെറ്റായ പ്രചാരണം വിദ്യാസമ്പന്നർ
ഇന്ത്യയിലെ ഏത് അടുക്കളയിലും നിര്‍ബന്ധമായും കണ്ടെത്താന്‍ സാധിക്കുന്ന ഒരു വിഭവമാണ് മഞ്ഞള്‍. നമ്മുടെ കറികള്‍ക്ക് രുചി മാത്രമല്ല ഗുണവും പകരുന്ന ഒരു അദ്ഭുത കൂട്ടാണ് മഞ്ഞള്‍ പൊടി. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്കുമിന് ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ഉള്ളതാണ്. കോവിഡ് കാലത്ത്
കോവിഡ് കാലത്ത് പ്രതിരോധശേഷി ആർജിക്കാനുള്ള ഏറ്റവും പ്രധാന പ്രകൃതിദത്ത ചേരുവകളിലൊന്നായി ശ്രദ്ധ നേടിയത് മഞ്ഞളാണ്. അതിനൊപ്പം തന്നെ പൊടിയിൽ അടങ്ങിയിരിക്കുന്ന മായത്തിന്റെ പേരിലും മഞ്ഞൾ ഏറെ വിവാദങ്ങളിൽ പെട്ടു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ശ്വാസ കോശത്തിൽ അടങ്ങിയിട്ടുള്ള മാലിന്യങ്ങളെ നീക്കം
കാനഡയിലെ തദ്ദേശീയ ഗോത്ര വിഭാഗങ്ങളിലെ വ്യക്തികളെ പരമ്പരാഗതമായി ബാധിക്കുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസിനു മഞ്ഞളിലെ കുർക്കുമിൻ പ്രതിവിധിയാകുമോ ? പ്രശസ്ത കനേഡിയൻ സർവകലാശാലയായ മാനിറ്റോബ മുൻകയ്യെടുത്തു നടത്തുന്ന ഗവേഷണത്തിന്റെ ക്ലിനിക്കൽ ട്രയൽ പുരോഗമിക്കുകയാണ്. ഗവേഷണത്തിനു നേതൃത്വം നൽകുന്ന അഞ്ചംഗ സംഘത്തിൽ
കിലോ 1000 രൂപയ്ക്കു കുരുമുളകു വിൽക്കുന്ന ഒരു കർഷകനുണ്ട് തൃശൂർ ജില്ലയിലെ വേളൂക്കരയ്ക്കടുത്ത് തുമ്പൂർ ഗ്രാമത്തിൽ. കിലോ എഴുന്നൂറു രൂപയ്ക്കു മുകളിലെത്തിയ കുരുമുളകു വില മുന്നൂറിലേക്ക് ഇടിഞ്ഞ ഇക്കാലത്ത് ഇതെങ്ങനെ സാധിക്കും എന്നു ന്യായമായും ചോദിക്കാം. അതിനു മുൻപു പക്ഷേ ടോം കിരൺ എന്ന യുവ കർഷകൻ സ്വന്തം
സന്ധിവാതം മൂലമുള്ള മുട്ടുവേദനയെ മഞ്ഞൾക്കൊണ്ടു ചെറുക്കാമെന്ന കണ്ടെത്തലുമായി മലയാളി ഡോക്ടർ. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ടാൻസ്മേനിയയുടെ മെൻസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ ഡോക്ടറായ മലപ്പുറം മഞ്ചേരി സ്വദേശി ഡോ. ബെന്നി ആന്റണി ഈത്തക്കാട്ട് ആണ് ഈ മേഖലയിൽ ഗവേഷണം നടത്തിയത്. മഞ്ഞളിൽ
Results 1-8