Activate your premium subscription today
കേരളത്തിൽ തിരുത എന്നറിയപ്പെടുന്ന മത്സ്യം ഫ്ലാറ്റ്ഹെഡ് ഗ്രേ മുള്ളറ്റ്, സ്ട്രൈപ്പ്ഡ് മുള്ളറ്റ് എന്നീ പേരുകളിലാണു വിദേശങ്ങളിൽ അറിയപ്പെടുന്നത്.ഏഴു കിലോയോളം ഭാരം വയ്ക്കുന്ന തിരുത ഓരുജലത്തിലും ശുദ്ധജലത്തിലും കടൽജലത്തിലും വളരും. കടലിൽ നിന്നു നദികളിലും അരുവികളിലും ഇവയെത്തുകയും ചെയ്യും. മത്സ്യക്കർഷകർക്ക്
Results 1-1