Activate your premium subscription today
അരനൂറ്റാണ്ടിലേറെ കോഴിക്കോടൻ രുചിയിൽ പാൽപുഞ്ചിരി കലർത്തിയ ആ കടയിൽ നിന്ന് അവസാനമായൊരു മിൽക്ക് സർബത്ത് കൂടി. ആ ആഗ്രഹവുമായി ആളുകൾ തടിച്ചുകൂടിയതോടെ പാരഗൺ ഹോട്ടലിനു സമീപത്തെ ഭാസ്കരേട്ടന്റെ കടയ്ക്കു മുന്നിൽ തിരക്കോടു തിരക്കായി. കോടതി വിധി അനുസരിച്ചു കട അടച്ചുപൂട്ടുകയാണെന്ന വിവരം അറിഞ്ഞാണു സർബത്ത് പ്രേമികൾ
വിദേശ ഫുഡിനെ പുച്ഛിച്ചു തള്ളി, പത്തിരിയും കപ്പയും മീൻകറിയുമൊക്കെ കഴിക്കാൻ ഇഷ്ടമുള്ള ആളാണു സുരഭി. നാടൻ ഭക്ഷണം മുന്നിൽ കിട്ടിയാൽ പിന്നെ തനി കോഴിക്കോടുകാരി. ചക്കപ്പുഴുക്ക്, ഉണക്കമീൻ, ചേമ്പിട്ടു കാച്ചിയ മോരുകറി തുടങ്ങിയ രുചികളുടെ പ്രണയിനി.
കോഴിക്കോടേയ്ക്കു വന്നാൽ നല്ല മധുരമുള്ള മുളകു കഴിക്കാൻ തരാം. ക്ഷണിക്കുന്നത് എഴുത്തുകാരൻ വി.ആർ. സുധീഷാണ്. മധുരമുള്ള മുളകോ...? സംശയിക്കേണ്ട കോഴിക്കോടിന്റെ പ്രിയ വിഭവം ഹൽവയെക്കുറിച്ചാണു പറയുന്നത്. ഗോതമ്പ്, ഡ്രൈഫ്രൂട്സ്, വത്തക്ക, മാങ്ങ, പൈനാപ്പിൾ, ഇളനീർ തുടങ്ങി ആവശ്യമുള്ള രുചികളിലെല്ലാം ഹൽവ ലഭിക്കും, ഇഷ്ടമുള്ള നിറത്തിലും.
തുള്ളിക്കൊരുകുടം പേമാരി. തണുപ്പു പെയ്യുന്ന പെരുമഴക്കാലമാണ് കർക്കടകം. ഉഴിച്ചിലും പിഴിച്ചിലും ആയുർവേദ സുഖചികിത്സയുമൊക്കെയായി നാട്ടിലെങ്ങും തകൃതിയായി ആരോഗ്യസംരക്ഷണം കൊണ്ടാടുന്ന കാലം. മരുന്നുകഞ്ഞി കുടിച്ച് ശരീരം ശുദ്ധിയാക്കുന്നവരുമുണ്ട്. എന്നാൽ രുചിയുടെ കാര്യത്തിൽ എന്നും തനിമയും പുതുമയും
Results 1-4