Activate your premium subscription today
ശ്..ശ്..ശ് തട്ടുകടയിലെ ദോശക്കല്ലിൽ അതാ കിടക്കുന്നു വെന്തു പാകമായ ഒരു അമ്പിളിവട്ടം. കണ്ടാൽ ആരുമൊന്നു നോക്കിനിന്നു പോകുന്ന ചന്തം. വെന്തു വരുമ്പോഴുള്ള ആ മണമാകാം ആസ്വാദകരെ ഈ വിഭവത്തിലേക്ക് വലിച്ചടുപ്പിക്കുന്നത്. ചൂടോടെ വലിയ ദോശക്കല്ലിൽ നിന്ന് പാത്രത്തിലേക്കാണ് പല വിഭവങ്ങളും എത്താറുള്ളത്. എന്നാൽ ഈയൊരു വിഭവം വീണ്ടും പാചകക്കാരന്റെ കൈകളിൽ തന്നെ വീണ്ടുമെത്തും. പാകപ്പെടുത്തിയ അമ്പിളിച്ചന്തത്തെ വീണ്ടും ഒരു ദാക്ഷണ്യവുമില്ലാതെ പാചകക്കാരൻ അടിച്ചും ഇടിച്ചും 'ശരിപ്പെടുത്തി' തീൻമേശയിലേക്ക്. വിവിധ കടമ്പകളിലൂടെ കടന്നു വന്ന വിഭവം അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും പല ഇതളുകളായി അടർത്തിയെടുത്തു വായിലാക്കാൻ പാകത്തിലാകും. പറഞ്ഞു വരുന്നത് മറ്റാരെക്കുറിച്ചുമല്ല, മലയാളികളുടെ പ്രിയ വിഭവം പൊറോട്ടയെക്കുറിച്ചാണ്.ആവി പറക്കുന്ന നനുത്ത ചൂടുള്ള പൊറോട്ട ഭൂരിഭാഗം മലയാളികളുടെയും പ്രിയവിഭവങ്ങളിൽ മുന്നിലാണ്.
മൈദ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് അറിയാമെങ്കിലും പൊറോട്ടയടക്കം മൈദ കൊണ്ടുണ്ടാക്കുന്ന പല വിഭവങ്ങളും നമുക്കു പ്രിയപ്പെട്ടതാണ്. മൈദ കൊണ്ടുള്ള ഭക്ഷണം പതിവാക്കിയാൽ പല രോഗങ്ങൾക്കും കാരണമാകും. ഗോതമ്പു പൊടി റിഫൈൻ ചെയ്തും ബ്ലീച് ചെയ്തുമൊക്കെയാണ് മൈദ തയാറാക്കുന്നത്. ഒരു തരത്തിലുള്ള പോഷകങ്ങളും ഇതിൽ
ന്യൂഡൽഹി∙ മേയിൽ ഗോതമ്പ് കയറ്റുമതി നിരോധിച്ചതിനു പുറമേ ഗോതമ്പ് മാവിന്റെ കയറ്റുമതിക്കും കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആട്ട, മൈദ, റവ തുടങ്ങിയവയ്ക്കെല്ലാം കയറ്റുമതി നിയന്ത്രണം ബാധകമാണ്. വിലക്കയറ്റം ചെറുക്കുന്നതിനു വേണ്ടിയാണ് നടപടി.നിലവിൽ ആട്ടയുടെ കയറ്റുമതി സ്വതന്ത്രമാണ് എന്നു കേന്ദ്രം
മധുരൈ ബൺ പൊറോട്ട, വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. ചേരുവകൾ മൈദ - 4 കപ്പ് മുട്ട - 1 പാൽ - 2 ടേബിൾസ്പൂൺ പഞ്ചസാര - 1 ടീസ്പൂൺ വെള്ളം - 1 കപ്പ് ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു ബൗളിൽ മുട്ട, വെള്ളം, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്കു മാവ് ചേർത്ത് യോജിപ്പിച്ചു കുഴച്ചു
Results 1-4