Activate your premium subscription today
സദ്യ ഒരുക്കുമ്പോൾ ഒഴിവാക്കാനാകാത്ത ഒന്നാണ് കിച്ചടി. ആരോഗ്യ ഗുണങ്ങളേറെയുള്ള പാവയ്ക്ക കൊണ്ട് ഒട്ടും കൈപ്പില്ലാതെ രുചികരമായ കിച്ചടി തയാറാക്കാം. ചേരുവകൾ: പാവയ്ക്ക – 1 ഉപ്പ് - ആവശ്യത്തിന് വെളിച്ചെണ്ണ - ആവശ്യത്തിന് തേങ്ങ - 1 കപ്പ് കടുക് - 1 ടീസ്പൂൺ കാന്താരിമുളക് - 4-5 എണ്ണം തൈര് - ½ കപ്പ് വറ്റൽ
ചോറിനു കൂട്ടാൻ രുചികരമായൊരു ചമ്മന്തി. ചേരുവകൾ പാവയ്ക്ക – 1പൊടിയായി അരിഞ്ഞത് മുളകുപൊടി – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ ഉപ്പ് വെള്ളം നല്ലെണ്ണ – 1 ടേബിൾ സ്പൂൺ കായം – 1/2 ടീസ്പൂൺ കടുക് – 1 ടീസ്പൂൺ ഉഴുന്നു പരിപ്പ് – 1 ടേബിൾ സ്പൂൺ ഉണക്ക മുളക് – 1 കറിവേപ്പില പുളി – ഒരു നെല്ലിക്ക
സദ്യയ്ക്ക് ഇലയുടെ അറ്റത്ത് സ്ഥിരമായി സ്ഥാനമുള്ള തൊടുകറിയാണ് പാവയ്ക്കാ പച്ചടി. പാവയ്ക്കയുടെ നേർത്ത കയ്പും തൈരിന്റെ പുളിരസവും സമന്വയിച്ച രുചിക്കൂട്ട് തൊട്ടുകൂട്ടി സദ്യയാസ്വദിക്കുന്നത് ഒരനുഭവമാണ്. പാവയ്ക്കാ പച്ചടി ഇതാ വീട്ടിലുമൊരുക്കാം...
Results 1-3