Activate your premium subscription today
പെസഹാ വ്യാഴത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു വിഭവമാണ് അപ്പവും പാലും. ഓശാന ഞായറാഴ്ച പള്ളിയിൽ നിന്നും കിട്ടുന്ന വെഞ്ചിരിച്ച കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി അപ്പം പുഴുങ്ങുന്നതിനു മുമ്പേ പാത്രത്തിലേക്ക് പകർന്ന മാവിന്റെ മുകളിൽ വയ്ക്കാറുണ്ട്. അങ്ങനെ കുരിശിന്റെ ആകൃതി അപ്പത്തിൽ പതിയുന്നതുകൊണ്ട് തന്നെ
വിശുദ്ധവാരത്തിലെ പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസത്തിലേക്ക് ക്രൈസ്തവ സമൂഹം കടക്കുകയാണ്. അരിപ്പൊടിയിൽ ഉഴുന്നും ജീരകവും വെളുത്തുള്ളിയും ചേർത്തു കുഴച്ച അപ്പത്തോടൊട്ടി ഇലക്കുരിശു വേവുന്നതിന്റെ ഗന്ധം ക്രിസ്തീയ വീടുകളുടെ മേൽവിലാസമാകുന്ന പെസഹാ രാവിലേക്ക്
പെസഹാ വ്യാഴം ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. യേശുവിന്റെ ഒടുവിലത്തെ അത്താഴ സ്മരണയില്‍ ക്രിസ്തീയ ഭവനങ്ങളില്‍ ഇന്നും പെസഹാവ്യാഴാഴ്ച വൈകുന്നേരം അപ്പം മുറിക്കല്‍ ചടങ്ങുകള്‍ നടത്താറുണ്ട്. അരിപ്പൊടിയും തേങ്ങാ അരപ്പും ചേര്‍ത്തുണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പവും തേങ്ങാപ്പാലും
യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ചതിന്റെ ഓര്‍മ്മക്കായി, പെസഹ വ്യാഴാഴ്ച സന്ധ്യയ്ക്ക് ഭക്തിപൂര്‍വ്വം കേരളീയ രീതിയില്‍ വീടുകളില്‍ പെസഹ ആചരിക്കുന്നു. അതിനായി തയാറാക്കുന്നതാണ് പുളിപ്പില്ലാത്ത പെസഹ അപ്പവും തേങ്ങാപ്പാലും മധുരവും കൂടി കുറുക്കിയെടുക്കുന്ന പെസഹ പാലും. പെസഹ
സാമാന്യം ദീർഘമായ ശുശ്രൂഷാക്രമങ്ങളാണ് ദുഃഖവെള്ളിയാഴ്ചയുടെ ആചരണത്തിൽ യാക്കോബായ, ഓർത്തഡോക്സ് സഭാ വിഭാഗങ്ങൾക്കുള്ളത്. രാവിലെ തുടങ്ങിയാൽ കബറടക്ക ശുശ്രൂഷ കൂടി കഴിഞ്ഞു പള്ളിയിൽ നിന്നും പിരിയുമ്പോൾ ഉച്ചതിരിഞ്ഞു മൂന്നു മണിയെങ്കിലുമാകും. പഴയ ചിട്ടയനുസരിച്ച് ആ പകൽ ഉപവസിക്കണമെന്നാണ്. കഷ്ടാനുഭവത്തിന്റെ
വിശുദ്ധവാരത്തിലെ പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസത്തിലേക്ക് ക്രൈസ്തവ സമൂഹം കടക്കുകയാണ്. അരിപ്പൊടിയിൽ ഉഴുന്നും ജീരകവും വെളുത്തുള്ളിയും ചേർത്തു കുഴച്ച അപ്പത്തോടൊട്ടി ഇലക്കുരിശു വേവുന്നതിന്റെ ഗന്ധം ക്രിസ്തീയ വീടുകളുടെ മേൽവിലാസമാകുന്ന പെസഹാ രാവിലേക്ക്. വിശ്വാസത്തിനും ആചാരത്തിനുമപ്പുറം നൂറ്റാണ്ടിന്റെ
ഈസ്റ്റർ തുടങ്ങുന്നത്, പെസഹാ വ്യാഴാഴ്ചയിൽ നിന്നാണ്. എല്ലായിടത്തും പെസഹാ അപ്പം തയാറാക്കാനുള്ള ജോലി രാവിലെ തന്നെ തുടങ്ങും. ഓരോ ദേശത്തും ഓരോ രീതിയിലാണ് ആഘോഷങ്ങൾ. ചില സ്ഥലങ്ങളിൽ ആവിയിൽ പുഴുങ്ങിയ അപ്പം തയാറാക്കുമ്പോൾ ചിലർക്ക് പഥ്യം
Results 1-8