Activate your premium subscription today
രുചികരമായ ഒരു കറി ഉണ്ടാക്കി, പക്ഷേ കറിയിൽ അൽപം ഉപ്പ് കൂടി പോയി. ഇനി എന്ത് ചെയ്യും? ഒരിക്കലെങ്കിലും ഇത്തരം പിഴവുകൾ പറ്റാത്തവർ ചുരുക്കമായിരിക്കും. കറികളിൽ ഉപ്പ്, പുളി, എരിവ് എന്നിവയെല്ലാം കൂടിപ്പോയാൽ പിന്നെ അതുപയോഗിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ മറ്റുള്ള ചേരുവകളെ പോലെയല്ല, ഉപ്പിന്റെ
ലോകകപ്പ് ഫുട്ബോൾ ഫൈനൽ മൽസരത്തിനു ശേഷം ലുസെയ്ൽ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലേക്കു സെലിബ്രിറ്റി ഷെഫ് സോൾട്ട് ബേ കടന്നു കയറിയത് എങ്ങനെയെന്ന് ഫിഫ അന്വേഷണം തുടങ്ങി. ഗ്രൗണ്ടിലേക്ക് സോൾട്ട് ബേയ്ക്കു പ്രവേശനം അനുവദിച്ചത് ആരെന്നാണ് അന്വേഷിക്കുന്നത്.
ഖത്തർ ലോകകപ്പ് തുടങ്ങിയതു മുതൽ സെലിബ്രിറ്റി ഷെഫ് നുസ്രത്ത് ഗോക്ച്ചേയും അദ്ദേഹത്തിന്റെ സോൾട്ട് ബേ റസ്റ്ററന്റും വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. ഒന്നേകാൽ കോടി രൂപയിലേറെ വരുന്ന ബില്ലിന്റെ പേരിലായിരുന്നു കഴിഞ്ഞയാഴ്ച സോൾട്ട് ബേ വാർത്തയായതെങ്കിൽ, ഇത്തവണ അവിടെയെത്തിയ അതിഥികളുടെ പേരിലാണ് എന്നു മാത്രം.
ലോകപ്രശസ്ത കായിക താരങ്ങളുടെയും അഭിനേതാക്കളുടെയും പ്രിയപ്പെട്ട ഷെഫാണ് സാൾട്ട് ബേ എന്ന പേരിൽ അറിയപ്പെടുന്ന നുസ്രത് ഗുക്ചെ. പ്രത്യേകതരത്തിൽ മാംസ വിഭവങ്ങൾ അണിയിച്ചൊരുക്കുന്ന സാൾട്ട് ബേയുടെ പാചക രീതികൾ ഇന്റർനെറ്റിൽ തരംഗമാണ്. ഇന്ന് ലോകത്തിലെ തന്നെ മുൻനിര നഗരങ്ങളിൽ എല്ലാം അദ്ദേഹത്തിന് സ്വന്തമായി
നിത്യജീവിതത്തിൽ ഉപ്പ് ഉപയോഗം കുറയ്ക്കുന്നതിനുള്ള നാല് ലളിതമായ വഴികളുമായി എഫ്എസ്എസ്എഐ. അധിക ഉപ്പ് ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. ഉപ്പിന്റെ അമിതമായ ഉപയോഗം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് കാരണമാകും. അതിനാല്‍ രക്താതിസമ്മര്‍ദം ഉള്ളവര്‍ ഉപ്പുപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. കൂടാതെ വൃക്ക
തന്റെ നേരെ പാഞ്ഞുവരുന്ന മുട്ടയെ ഒരു യോദ്ധാവിന്റെ മെയ്വഴക്കത്തോടെ നെഞ്ചു കൊണ്ട് തട്ടി ചട്ടിയിലിട്ട് പൊട്ടിക്കുന്ന വിഡിയോ കണ്ട് ആൾക്കാർ വാ പൊളിക്കുകയാണ്. പലതരത്തിൽ മുട്ട പൊട്ടിക്കുന്നത് കണ്ടിട്ടുണ്ട് ഇങ്ങനെയൊന്ന് ആദ്യമായാണെന്നാണ് ആരാധകർ പറയുന്നത്. പാചകം ചെയ്യുന്നത് മറ്റാരുമല്ല സാൾട്ട് ബേ, പാചക
Results 1-6