Activate your premium subscription today
മൂന്നാർ ∙ മൂന്നാർ, ദേവികുളം, പളളിവാസൽ, മാങ്കുളം പഞ്ചായത്തുകളിലാണു ടാറ്റയുടെ തേയിലത്തോട്ടങ്ങൾ. 1962ൽ ആണ് അന്നത്തെ ഫിൻലേ ഗ്രൂപ്പുമായി ചേർന്ന് ടാറ്റ–ഫിൻലേ എന്ന കമ്പനി പ്രവർത്തനമാരംഭിച്ചത്. 1983ൽ ഫിൻലേ ഗ്രൂപ്പ് മൂന്നാറിലെ തേയില വ്യവസായത്തിൽ നിന്നു പിൻവാങ്ങിയതോടെ ടാറ്റ ടീ എന്നായി പേര്. 2005ൽ
ചിന്നിചിതറി നാട്ടുരാജ്യങ്ങളായി കിടന്ന ഒരു ഭൂപ്രദേശം ദൈവത്തിന്റെ സ്വന്തം നാടായ ആധുനിക കേരളമായി മാറിയതിന്റെ നല്ലയോര്‍മ്മകള്‍ പുതുക്കുന്ന നവംബര്‍ ഒന്നിന്റെ ആഘോഷതിമിര്‍പ്പിലാണ് നമ്മുടെ സംസ്ഥാനം. കേരളമെന്നത് ഒരു ഐകീകൃത ഭൂപ്രദേശം മാത്രമല്ല പലതരം രുചികളും നാട്ടുമൊഴി വഴക്കങ്ങളും സംഗീതവും നൃത്തരൂപങ്ങളും
കേരളക്കരയ്ക്ക് ഏറ്റവും മികച്ച ചായ നല്‍കാനായി പ്രിയ ബ്രാന്‍ഡുകളായ നെസ്ലേ എവരിഡേയും ടാറ്റാ ടീ കണ്ണന് ദേവനും കൈകോര്‍ക്കുന്നു. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട തേയില നിർമാതാക്കളായ കണ്ണന് ദേവന്റെയും ചായയുടെ പെര്‍ഫക്ട് പങ്കാളിയായ എവരിഡേയുടെയും ഇത്തരത്തിലുള്ള ആദ്യ പങ്കാളിത്തമാണ് ഇത്. ഈ സംയുക്ത
Results 1-3