Activate your premium subscription today
83 വർഷങ്ങൾക്ക് മുൻപ് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് യുഎസിനെ തള്ളിവിട്ട ജാപ്പനീസ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരെ ആദരിക്കുന്ന അനുസ്മരണ ചടങ്ങിൽ പേൾ ഹാർബർ ആക്രമണത്തെ അതിജീവിച്ച 104 വയസ്സുള്ള ഇറ "ഐക്ക്" ഷാബ് സല്യൂട്ട് നൽകി.
ലോകചരിത്രത്തിൽ തന്നെ ഇത്രയും ശ്രദ്ധിക്കപ്പെട്ട ഒരു പ്രകോപന ആക്രമണം ഉണ്ടാകാനിടയില്ല. കാരണം അതിന്റെ തിരിച്ചടി ലോകം ഇന്നുവരെ കാണാത്ത ഒരായുധം കൊണ്ടായിരുന്നു. തങ്ങളുടെ നാവികത്താവളത്തിൽ തകർന്ന കപ്പലുകൾക്ക് യുഎസ് ജപ്പാനു മറുപടി നൽകിയത് അന്തരീക്ഷത്തിലൂടെ ഊളിയിട്ടിറങ്ങിയ മാരകബോംബിലൂടെയാണ്. ലോകത്ത് ഇതു വരെ
1941- രണ്ടാംലോകമഹായുദ്ധം കത്തിക്കയറിയ നാളുകളായിരുന്നു അന്ന്. എങ്ങും യുദ്ധത്തിന്റെ പുകമേഘങ്ങളും വെടിയൊച്ചകളും. ചില രാജ്യങ്ങളുടെ സാമ്രാജ്യത്വ മോഹങ്ങൾ ലോകത്തെ കുരുതിക്കളമാക്കിയ ദിനങ്ങളായിരുന്നു അന്ന്.രണ്ടാം ലോകയുദ്ധ കാലത്തെ ഏറ്റവും ശ്രദ്ധേയമായ ആക്രമണങ്ങൾക്കൊന്നിനാണ് 1941 സാക്ഷ്യം വഹിച്ചത്. പേൾഹാർബർ
ലോകചരിത്രത്തെയും രണ്ടാം ലോകയുദ്ധത്തിന്റെ ഗതിയെയും തിരിച്ചുവിട്ട ആക്രമണമായിരുന്നു 1941ലെ പേൾ ഹാർബർ. യുഎസ് പ്രദേശമായ ഹവായിയിലെ ഹോണോലുലുവിനു സമീപം സ്ഥിതി ചെയ്യുന്ന പേൾ ഹാർബർ നാവികത്താവളത്തിൽ ജപ്പാൻ സൈന്യം പൊടുന്നനെ ആക്രമണം നടത്തി. അമേരിക്കൻ പടക്കപ്പലുകളുടെ ചുടലപ്പറമ്പായി പേൾ ഹാർബർ മാറി. ഏകദേശം 16
ദിവസം 1941 ഡിസംബർ 7 ഞായർ. സമയം രാവിലെ 7.55. ചരിത്രത്തിൽ എന്നെന്നും അപകീർത്തിയോടെ മാത്രം ഓർത്തിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഡി.റൂസ്വെൽറ്റ് പറഞ്ഞ ദിനം. അപ്രതീക്ഷിതമായ ഒരു ആക്രമണത്തിൽ അമേരിക്ക നടുങ്ങിയതും പിന്നെ അതിന്റെ പ്രത്യാക്രമണം ലോക മനഃസാക്ഷിയെ ത്തന്നെ ഞെട്ടിച്ചതുമായ ദിനം.
ലോകചരിത്രത്തെയും രണ്ടാം ലോകയുദ്ധത്തിന്റെ ഗതിയെയും തിരിച്ചുവിട്ട ആക്രമണമായിരുന്നു 1941ലെ പേൾ ഹാർബർ. യുഎസ് പ്രദേശമായ ഹവായിയിലെ ഹോണോലുലുവിനു സമീപം സ്ഥിതി ചെയ്യുന്ന പേൾ ഹാർബർ നാവികത്താവളത്തിൽ ജപ്പാൻ സൈന്യം പൊടുന്നനെ ആക്രമണം നടത്തി. അമേരിക്കൻ പടക്കപ്പലുകളുടെ ചുടലപ്പറമ്പായി പേൾ ഹാർബർ മാറി.ഏകദേശം 16 യുഎസ്
1941 മാർച്ചിൽ ഹൊനോലുലുവിലെത്തിയ അദ്ദേഹം ഒൻപതു മാസത്തിനകം ഹവായ് ദ്വീപുകളിലെ അമേരിക്കൻ കപ്പൽപ്പടയുടെ നീക്കങ്ങളെപ്പറ്റി കൃത്യമായി പഠിച്ചെടുത്തു. മുടിനീട്ടി വളര്ത്തി ഒരു സാധാരണ ടൂറിസ്റ്റിനെപ്പോലെയായിരുന്നു ടക്കേയോയുടെ ദ്വീപിലെ ചുറ്റിയടിക്കൽ. അതോടെ ഒരാളു പോലും ശ്രദ്ധിക്കാതായി, അഥവാ അതിവിദഗ്ധമായി അമേരിക്കയുടെ കണ്ണിൽപ്പൊടിയിടാൻ അദ്ദേഹത്തിനു സാധിച്ചു. പേൾ ഹാർബറിലേക്ക് ഏതൊക്കെ കപ്പലുകൾ വരുന്നു, പോകുന്നു..
ചരിത്രത്തിലെ വമ്പൻ സൈനിക ആക്രമണങ്ങളിലൊന്നായ പേൾ ഹാർബർ പോരാട്ടത്തിന്റെ വാർഷികമാണു ഡിസംബർ ഏഴ്. 1941 ഡിസംബർ ഏഴിനാണു പേൾ ഹാർബറിലെ അമേരിക്കൻ നാവികത്താവളം ജപ്പാൻ ആക്രമിച്ചത്. അന്നു പുലർച്ചെ 7.55 നു ജാപ്പനീസ് വിമാനങ്ങൾ ഹവായ് ദ്വീപിലുള്ള തുറമുഖം അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. സൈനികശേഷിയിലുണ്ടായ
Results 1-8