Activate your premium subscription today
ഈജിപ്ത്..കാലങ്ങളോളം നീണ്ട ചരിത്രമുള്ള രാജ്യം. ഈജിപ്തെന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് ആകാശത്തേക്കുയർന്നു നിൽക്കുന്ന പിരമിഡുകളും ഇവിടെ നിന്നു കണ്ടെടുത്തപ്പെട്ടിട്ടുള്ള മമ്മികളുമൊക്കെയാണ്. ഈജിപ്തിൽ നിന്നു കണ്ടെത്തിയ ഏറ്റവും പ്രശസ്തമായ മമ്മി കൗമാരചക്രവർത്തി തൂത്തൻ ഖാമുന്റേതാണ്. എന്നാൽ അദ്ദേഹത്തിന്റെ
ലോകപ്രശസ്തരായ ഇംഗ്ലിഷ് കവികളിൽ പ്രമുഖസ്ഥാനക്കാരനാണ് ഷെല്ലി. ഷെല്ലിയുടെ കൃതികളിൽ പ്രശസ്തമായ ഒന്നാണ് ഒസിമാൻഡിയാസ്. ഈജിപ്തിലെ പ്രശസ്തായ ഒരു ഫറവോയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കവിത ഷെല്ലി രചിച്ചത്. ഈജിപ്തിൽ നിന്നു കൊണ്ടുവന്ന് ബ്രിട്ടനിൽ സ്ഥാപിച്ച റാംസെസ് രണ്ടാമന്റെ പ്രതിമയാണ് ഷെല്ലിക്ക് ഈ കൃതിയെഴുതാൻ
ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തയായ വനിത...വനിതകൾക്ക് അത്ര പ്രാതിനിധ്യമില്ലാതെയിരുന്ന ഈജിപ്ഷ്യൻ ഫറവോമാരുടെ ചരിത്രത്തിൽ അവർ ഉൾപ്പെട്ടതു തന്നെ ഹാത്ഷെപ്സുത്തിന്റെ ശക്തിക്കും വൈഭവത്തിനും തെളിവ്. മൂവായിരം വർഷത്തോളം നീണ്ട ഈജിപ്ഷ്യൻ ചരിത്രത്തിൽ അതിനു മുൻപ് വെറും രണ്ടു സ്ത്രീകൾ മാത്രമാണ് ഫറവോ സ്ഥാനം
എത്ര കണ്ടാലും മതിവരാത്തതാണ് പ്രപഞ്ചത്തിന്റെ ആഴത്തെ വെളിവാക്കുന്ന തെളിഞ്ഞ രാത്രികളിലെ ആകാശദൃശ്യങ്ങള്‍. പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് അവസാനമില്ല. ഇത്തരം ചിന്തകള്‍ തുടങ്ങിയ കാലത്ത് ആദിമമനുഷ്യനുണ്ടായ ഉള്‍ക്കിടിലം ഇന്നും നമുക്കനുഭവിക്കാനാകുന്നു. പ്രപഞ്ചത്തില്‍ മനുഷ്യന്റെ നിസ്സാരമായ
നൈൽ നദിയുടെ തീരത്താണ് ഈജിപ്ഷ്യൻ സംസ്കാരം വളർന്നു പന്തലിച്ചത്. അതിനാൽത്തന്നെ ആ നദിക്ക് ഈജിപ്തില്‍ ലഭിക്കുന്ന പ്രാധാന്യം ചെറുതൊന്നുമല്ല. ഏകദേശം 175 ഫറവോമാരെങ്കിലും ഈജിപ്ത് ഭരിച്ചിട്ടുണ്ടെന്നാണു ഗവേഷകരുടെ നിഗമനം. ഇതിൽ എഴുപതോളം പേരുടെ ശവകുടീരം ഇനിയും ലഭിക്കാനുണ്ട്. നൈലിന്റെ തീരത്ത് എവിടെയോ മണ്ണിനടിയിൽ
ഈജിപ്ത് എന്നു കേൾക്കുമ്പോൾ നമുക്ക് ഓർമ വരുന്ന ഒരുപാടു സംഭവങ്ങളുണ്ട്. മരുഭൂമികൾ, നൈൽ നദി, വമ്പൻ പിരമിഡുകൾ, തൂത്തൻ ഖാമന്റെ മമ്മി, ക്ലിയോപാട്ര... എന്നാൽ ഈജിപ്ഷ്യൻ ചരിത്രത്തിലെ ഏറ്റവും ശക്തയായ വനിതയായ ഹാത്ഷെപ്സുത് എന്നൊരു വ്യക്തിത്വത്തെ പലപ്പോഴും ഇക്കൂട്ടത്തിൽ ആരും ഓർക്കാറില്ല. ബിസി 1479ൽ ഇതേപോലൊരു
ഈജിപ്തെന്നു കേട്ടാല്‍ കുട്ടിക്കൂട്ടുകാരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക നിറയെ പിരമിഡുകളായിരിക്കും. പുരാതന കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന ഫറവോമാര്‍ അന്ത്യവിശ്രമം കൊള്ളുന്നയിടങ്ങളാണ് ഈ പിരമിഡുകള്‍. എന്നാല്‍ ഈജിപ്തിലെ ഏറ്റവും പഴക്കം ചെന്ന സ്മാരകങ്ങള്‍ പിരമിഡുകളല്ല എന്ന കാര്യം അറിയാമോ? ആ ക്രെഡിറ്റ് നൈൽ
Results 1-7