Activate your premium subscription today
5 ലക്ഷം രൂപയിൽ പുതുക്കിപ്പണിത വീടാണിത്. മലപ്പുറം എളങ്കൂർ സ്വദേശി ശ്രീജിത്തിന്റേതാണ് ഈ വീട്. വർഷങ്ങൾ പഴക്കമുള്ള തനി നാടൻവീട് ഒന്നു നവീകരിക്കണം. ഇതായിരുന്നു ആഗ്രഹം. അധികം പൊളിച്ചുപണിയില്ലാതെ അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയും സാമഗ്രികളുടെ പുനരുപയോഗത്തിലൂടെയുമാണ് 5 ലക്ഷത്തിനുള്ളിൽ മേക്കോവർ
മലയാളികളെ ചിരിപ്പിച്ച കലാകാരൻ കൊല്ലം സുധി കഴിഞ്ഞ വർഷമാണ് വാഹനാപകടത്തിൽ വിടവാങ്ങിയത്. തണൽ നഷ്ടമായ സുധിയുടെ കുടുംബത്തിന് ഒരുകൂട്ടം മനുഷ്യസ്നേഹികൾ ചേർന്ന് വീടൊരുക്കി. സുധിയുടെ ഭാര്യ രേണു വിശേഷങ്ങൾ പങ്കു വയ്ക്കുന്നു.
പോക്കറ്റിൽ ഒതുങ്ങുന്ന വീട് മതി. ഇതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ ചരിഞ്ഞുകിടന്ന പ്ലോട്ട് അൽപം വെല്ലുവിളിയായി. കോളം-ഫൂട്ടിങ് അടിത്തറയ്ക്ക് പ്രതീക്ഷിച്ചതിലധികം തുക വിനിയോഗിക്കേണ്ടി വന്നു. തൂണുകൾക്ക് മുകളിലാണ് വീടുപണിതത്. എന്നിരുന്നാലും ഭാവിയിൽ തൂണുകൾക്ക് താഴെയുള്ള സ്ഥലം ബഹുവിധ ആവശ്യങ്ങൾക്ക്
മൺസൂണിനും മുൻപേ മഴ കനത്തു തുടങ്ങി. പലയിടത്തും ഇപ്പോൾത്തന്നെ വെള്ളക്കെട്ട് ആയിത്തുടങ്ങി. വെള്ളപ്പൊക്ക ഭീഷണിയും തലയ്ക്കു മുകളിൽത്തന്നെയുണ്ട്. ഇതോടൊപ്പമാണ് റോഡ് വികസനത്തിനും മറ്റുമായി സ്ഥലം ഏറ്റെടുക്കലിന്റെ നീക്കങ്ങളും ചിലയിടങ്ങളിൽ നടക്കുന്നത്. ആറ്റുനോറ്റുണ്ടാക്കിയ വീടിനെ ഉപേക്ഷിച്ച് പോകാൻ എങ്ങനെ മനസ്സനുവദിക്കാനാണ്? വെള്ളപ്പൊക്ക സമയത്ത് സാധനങ്ങളെല്ലാം പെറുക്കി മാറ്റി പോകുന്നതിനൊപ്പം വീടു കൂടി ‘വലിച്ചു’ കൊണ്ടു പോകാൻ സാധിച്ചിരുന്നെങ്കിലോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. അല്ലേ? എന്നാലിപ്പോൾ ആ സ്വപ്നം സഫലമാകുകയാണ്.
ദുബായ് ∙ യുഎഇയിൽ കുറഞ്ഞ വിലയിൽ സ്വപ്നഭവനം കണ്ടെത്താൻ സഹായിക്കുന്ന 'സാം ഹോം' പ്രോപ്പർട്ടീസിന്റെ ലോഗോ ദുബായിൽ പ്രകാശനം ചെയ്തു. ഒവ്യവസായി സുൽഫിക്കർ അഹമ്മദ് മൈലക്കര ചെയർമാനായ പ്രസ്ഥനമാണ് 'സാം ഹോം'.
രാജ്യത്തെ ഇടത്തരക്കാർക്കായി ഭവന പദ്ധതികൾ പ്രഖ്യാപിച്ച് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ്. വാടക വീടുകളിലോ ചേരികളിലോ താമസിക്കുന്ന അർഹരായ മധ്യവർഗക്കാർക്കായി പ്രത്യേക ഭവന പദ്ധതി ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്. അർഹരായ ഇടത്തരക്കാർക്ക് സ്വന്തമായി വീട്
വലിയ ഹൃദയഭാരത്തോടെയാണ് അയാൾ ഞാൻ ജോലിചെയ്യുന്ന കലാലയത്തിലേക്ക് കടന്നുവന്നത്. പത്രത്തിൽവന്ന എന്റെ ഒരു സാമ്പത്തികലേഖനത്തിന്റെ കട്ടിങ്ങുമായാണ് അയാൾ എന്നെ അന്വേഷിച്ചെത്തിയത്. അതിൽ അദ്ദേഹത്തിന്റെ ജീവിതകഥയാണ് ഞാൻ എഴുതിയത് എന്നാണ് പറഞ്ഞത്. ഞാൻ ആകട്ടെ അയാളെ ആദ്യമായാണ് കാണുന്നത്. അയാൾ സ്വന്തം കഥ
ഇക്കാലത്ത് 10 ലക്ഷം രൂപയിൽ താഴെ സൗകര്യങ്ങളുള്ള ഒരു വീട് സ്വപ്നം കാണാനൊക്കുമോ? സാധിക്കും എന്ന് തെളിയിക്കുകയാണ് ആലപ്പുഴ സ്വദേശികളായ ഈ ദമ്പതികൾ. വെറും നാലു മാസം കൊണ്ട് എട്ടു ലക്ഷം രൂപയ്ക്കാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് ഈ
കണക്കുകൂട്ടലുകൾ തെറ്റിച്ച് കുതിക്കുകയാണ് ഭവനനിർമാണ ചെലവുകൾ. സാധാരണക്കാരെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്. ചെലവുകൾ കൈവിട്ടുപോയി പാതിവഴിയിൽ പണിമുടങ്ങിയ വീടുകളും അധികസാമ്പത്തിക ബാധ്യത വീട്ടുകാരന്റെ ചുമലിലേറ്റി പൂർത്തിയായ വീടുകളും ധാരാളമുണ്ട്.
Results 1-10 of 31