Activate your premium subscription today
കെട്ടിടങ്ങൾ പണിയാൻ ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യ തെർമൽ ഇൻസുലേഷൻ ടെക്നോളജിയാണെന്ന് കൊച്ചി ആസ്ഥാനമായുള്ള ക്ലേസിസ് ലൈഫ്സ്റ്റൈലിന്റെ എംഡിയും പ്രമുഖ വ്യവസായിയുമായ വിനോദ് തരകൻ പറഞ്ഞു. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ബിഎഐ) 'ബിഎഐ എമർജ് 2024' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മസ്കത്ത് ∙ മസ്കത്തിലെ കെട്ടിടങ്ങളുടെ പുറം ഭിത്തികളും ആര്‍കിടെക്ചറല്‍ ഡിസൈനുകളും വെള്ളയോ അതിന്റെ ഷേഡുകളോ ആയ നിറങ്ങള്‍ ഉപയോഗിക്കണമെന്ന് നഗരസഭയുടെ നിര്‍ദേശം. പുറം ഭാഗം ഇളം നിറത്തിലാകുന്നത് താപആഗിരണം കുറയ്ക്കാന്‍ സഹായിക്കുകയും ഇത് ഉള്ളിലെ ചൂട് നിയന്ത്രിക്കുകയും ചെയ്യും. പ്രാദേശിക രീതികളുമായി
ദുബായ്∙ എമിറേറ്റിൽ നിർമിക്കുന്ന കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാണെങ്കിൽ മാത്രം കംപ്ലീഷൻ സർട്ടിഫിക്കറ്റെന്ന് ദുബായ് മുനിസിപ്പാലിറ്റി. കെട്ടിടങ്ങളുടെ രൂപകൽപന ഭിന്നശേഷിക്കാർക്ക് ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാകണം. ഇനി നിർമാണ പെർമിറ്റിനായി അപേക്ഷിക്കുന്ന മുഴുവൻ കെട്ടിടങ്ങളിലും ഭിന്നശേഷി
സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാന്‍ അവസരമൊരുങ്ങുന്നു. പഞ്ചായത്ത്, മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്ലാനില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഉടമയ്ക്കും പ്ലാന്‍ തയാറാക്കുന്ന...Construction in Kerala, Construction in Kerala news rule, Constructions in Kerala,
ആറ്റിങ്ങൽ∙ ഒരു കാലത്ത് ആറ്റിങ്ങലിന്റെ കൈത്തറി മഹിമ വിളിച്ചോതിയിരുന്ന വീക്ഷണം നെയ്ത്തു സംഘത്തിന്റെ പ്രവർത്തനം നിലച്ചിട്ട് 20 വർഷം പിന്നിടുന്നു. പതിറ്റാണ്ടിലേറെയായി നടത്തുന്ന പുനരുജ്ജീവന ശ്രമങ്ങൾ എങ്ങുമെത്തിയില്ല. വ്യവസായ വകുപ്പിനു കീഴിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ പ്രവർത്തന മൂലധനം
കൊല്ലം ∙ അവസാനം സ്വന്തം മുന്നണി ഭരിക്കുന്ന സർക്കാരിലെ വകുപ്പിനെതിരെ സ്ഥലം എംഎൽഎ തന്നെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു, ഇനിയെങ്കിലും തകർന്നു വീഴാറായ കൊല്ലം കെഎസ്ആർടിസി ബസ് ഡിപ്പോയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. തകർന്നു തരിപ്പണമായി കിടക്കുന്ന
ചോറ്റാനിക്കര ∙ വീടില്ലാത്തവർക്കായി ചോറ്റാനിക്കര പഞ്ചായത്ത് മുൻകൈയെടുത്ത് നിർമിച്ച സാഫല്യം ഫ്ലാറ്റ് അപകടത്തിൽ, ഭീതിയോടെ 21 കുടുംബങ്ങൾ. പഞ്ചായത്തും കേരള ഭവന നിർമാണ ബോർഡും ചേർന്നു സാഫല്യം ഭവന പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റാണ് നിർമാണത്തിലെ അപാകത കാരണം 8 വർഷത്തിനുള്ളിൽ അപകടത്തിലായത്. 3 നിലകളുളള
കോഴിക്കോട് ∙ കിഡ്സൺ കോർണറിൽ പാർക്കിങ് പ്ലാസ നിർമാണവുമായി ബന്ധപ്പെട്ട് അനധികൃതമായി പിഎം താജ് റോഡിൽ നിർമിച്ചു പൊളിച്ചു മാറ്റാൻ ഉത്തരവിട്ട 9 കട മുറികളെ ചൊല്ലി വ്യാപാരികളും ഓണ വ്യാപാരത്തിന് എത്തിയവരും തമ്മിൽ തർക്കം. വ്യാപാരികളെ ഒഴിവാക്കി ഓണത്തിനു പായസം കച്ചവടത്തിനെത്തിയ സംഘത്തിനു കിഡ്സൺ കോർണറിൽ ഈ
ആലുവ∙ 4–ാം ക്ലാസ് വിദ്യാർഥി പി.എസ്. അമേയയുടെ കത്തിലൂടെ കടുങ്ങല്ലൂർ ഗവ. എൽപി സ്കൂളിനു ലഭിക്കുന്നതു 2 കോടി രൂപയുടെ പുതിയ കെട്ടിടം. കഴിഞ്ഞ വർഷമാണ് അമേയ സ്ഥലം എംഎൽഎയായ മന്ത്രി പി. രാജീവിനു തന്റെ സ്കൂളിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കത്തെഴുതിയത്. കത്ത് കിട്ടിയ അദ്ദേഹം അതു വിദ്യാഭ്യാസ മന്ത്രി വി.
വടകര∙ നഗരത്തിൽ പൊളിഞ്ഞു വീഴാറായി ഒട്ടേറെ കെട്ടിടങ്ങൾ. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഇത്തരം കെട്ടിടങ്ങൾ പൊളിക്കണമെന്ന് നഗരസഭയും അഗ്നിരക്ഷാ സേനയും മുന്നറിയിപ്പ് നൽകിയിട്ടും നടപടിയില്ല. അടുത്ത കാലത്തായി റോഡരികിലെ പല കെട്ടിടങ്ങളും പൊളിഞ്ഞു വീണെങ്കിലും ഭാഗ്യം കൊണ്ടു മാത്രമാണ് ദുരന്തം
Results 1-10 of 29