Activate your premium subscription today
സുപ്രീം കോടതി ജുഡീഷ്യൽ റജിസ്ട്രാർ നവംബർ 7നു വൈകിട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വിളിച്ചു. സെറിമോണിയൽ സിറ്റിങ് എപ്പോഴത്തേക്ക് ലിസ്റ്റ് ചെയ്യണമെന്നു ചോദിച്ചു. നീതിന്യായ നടപടികളൊന്നുമില്ലാത്തതാണ് സെറിമോണിയൽ ബെഞ്ചിന്റെ സിറ്റിങ്. ജഡ്ജിമാർ വിരമിക്കുമ്പോൾ യാത്രയയപ്പു മട്ടിലുള്ളത്. ചീഫ് ജസ്റ്റിസാണ് വിരമിക്കുന്നതെങ്കിൽ പതിവു ബെഞ്ചിൽ നിയുക്ത ചീഫ് ജസ്റ്റിസ് കൂടി ഇരിക്കും. സാധാരണ ജഡ്ജിയാണ് വിരമിക്കുന്നതെങ്കിൽ അന്നേദിവസം അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ ഭാഗമാകും. അഭിഭാഷക ബാറിലെ അംഗങ്ങളും ജഡ്ജിമാരും വിരമിക്കുന്ന ജഡ്ജിനെക്കുറിച്ച് സംസാരിക്കും, ആശംസകൾ നേരും. ആളുകളുടെ സൗകര്യം പ്രമാണിച്ചും കോടതി ആരംഭിക്കുന്ന രാവിലെകളിലാണ് സെറിമോണിയൽ ബെഞ്ചുകൾ സിറ്റിങ് നടത്താറുള്ളത്. ആ പതിവിനു വിപരീതമായി ഉച്ചയ്ക്ക് രണ്ടിന് സിറ്റിങ് നടത്താമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി. ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠത്തിലിരിക്കുന്ന അവസാന ദിവസത്തെ യാത്രയയപ്പുകളും മറ്റു തിരക്കുകളും അറിയാവുന്നതുകൊണ്ട് ഒരു കാര്യം കൂടി റജിസ്ട്രാർ ചോദിച്ചു. അവസാന പ്രവൃത്തിദിവസത്തിൽ എത്ര കേസുകൾ അങ്ങയുടെ ഒന്നാം നമ്പർ കോടതിയിൽ ലിസ്റ്റ് ചെയ്യണം? എത്രത്തോളം സാധ്യമാണോ അത്രത്തോളം. രാവിലെ കുറഞ്ഞത് 50 കേസുകളെങ്കിലും – അതായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഇതേക്കുറിച്ചു സെറിമോണിയൽ ബെഞ്ച് സിറ്റിങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞതിങ്ങനെ:
മുംബൈ ∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സുപ്രീം കോടതിയുടെ അയോധ്യ വിധി തിരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1985 ലെ ഷാബാനോ കേസ് വിധി രാജീവ് ഗാന്ധി സർക്കാർ അട്ടിമറിച്ചെന്നും അതുപോലെ, രാമക്ഷേത്രം സംബന്ധിച്ച വിധിയും അട്ടിമറിക്കപ്പെട്ടേക്കാമെന്നും മഹാരാഷ്ട്രയിലെ ബീഡിൽ മോദി ആരോപിച്ചു. രാമക്ഷേത്രത്തിനു കോൺഗ്രസ് ‘ബാബറി പൂട്ട്’ ഇടാതിരിക്കാൻ എൻഡിഎയ്ക്ക് 400 സീറ്റെങ്കിലും നൽകി വിജയിപ്പിക്കണമെന്നും പറഞ്ഞു.
ന്യൂഡൽഹി∙ തിരക്കിട്ട് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാൻ പോകേണ്ടെന്ന് കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കനത്തതിരക്ക് അനുഭവപ്പെടുന്നതിനാൽ മാർച്ചിൽ ക്ഷേത്രം സന്ദർശിച്ചാൽ മതിയെന്നാണ് മന്ത്രിസഭായോഗത്തിൽ മോദി നിർദേശം നൽകിയത്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ്
ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് അയോധ്യക്കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ജഡ്ജിമാർക്കും ക്ഷണം. കേസിൽ വിധി പറഞ്ഞ അന്നത്തെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരെയാണ് ക്ഷണിച്ചത്. ഇവർക്കു പുറമെ മുൻ ചീഫ് ജസ്റ്റിസുമാർക്കും പ്രമുഖ അഭിഭാഷകരുമുൾപ്പെടെ 50 പേർക്കും ക്ഷണം
ലക്നൗ (ഉത്തർപ്രദേശ്) ∙ അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തിരഞ്ഞെടുത്തു. മൈസുരു സ്വദേശിയായ വിഖ്യാത ശില്പി അരുണ്‍ യോഗിരാജ് തയ്യാറാക്കിയ ശില്പമാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തത്. വോട്ടെടുപ്പിലൂടെ അരുൺ യോഗിരാജ് തയാറാക്കിയ രാമവിഗ്രഹം
ന്യൂഡൽഹി∙ അയോധ്യ ഭൂമിതർക്ക കേസിലെ വിധി ഏകകണ്ഠമായത് എങ്ങനെയെന്ന് വിശദീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ചരിത്രവും വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളും മനസ്സിലാക്കിയാണ് ഒരേ സ്വരത്തില്‍ വിധി പറഞ്ഞത്. ഭൂമിതര്‍ക്കക്കേസിലെ വിധി എഴുതിയ ജഡ്ജി ആരാണെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠമാണെന്നും വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അയോധ്യ കേസില്‍ വിധി പറഞ്ഞ ബെഞ്ചിലെ അംഗമായിരുന്നു ഡി.വൈ ചന്ദ്രചൂഡ്.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിനായി ഒരുങ്ങുകയാണ് അയോധ്യ. ജനുവരി 22ന് രാമക്ഷേത്രത്തിൽ ‘പ്രാണപ്രതിഷ്ഠ’ എന്ന വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടക്കുന്നതോടെ അയോധ്യയിലേക്ക് തീർഥാടക ലക്ഷങ്ങളുടെ പ്രവാഹം ആരംഭിക്കും. ലോകമെങ്ങുമുള്ള രാമഭക്തരുടെ സംഗമ ഭൂമിയായി അയോധ്യ മാറുന്നു. പ്രതിഷ്ഠാ കർമത്തിൽ
തിരുവനന്തപുരം ∙ അയോധ്യയിലെ രാമക്ഷത്ര നിർമാണത്തിനു കേരളത്തിൽനിന്നു സംഭാവനയായി കിട്ടിയത് 17 കോടി രൂപ. 15 കോടിയാണ് ലക്ഷ്യമിട്ടതെങ്കിലും 2 കോടി അധികം ലഭിച്ചു.....| Ayodhya Ram Temple | Donation | Manorama News
അയോധ്യ ∙ രാമക്ഷേത്രത്തിനായി ഇനിയും വെള്ളിശിലകൾ സംഭാവന ചെയ്യരുതെന്നു വിശ്വാസികളോട് അഭ്യർഥിച്ച് ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ... Ram Temple | Silver Brick | Manorama News
ലക്നൗ ∙ സുപ്രീംകോടതി വിധിയെത്തുടർന്ന് അയോധ്യയിൽ മുസ്ലിം പള്ളി പണിയാൻ സുന്നി വഖഫ് ബോർഡിനു നൽകിയ ഭൂമിയിൽ അവകാശം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതിയിൽ ഹർജി. Ayodhya Mosque, Allahabad high court, Breaking News, Manorama News, Malayalam News, Manorama Online.
Results 1-10 of 39