Activate your premium subscription today
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതു ചോദ്യം ചെയ്ത് പൊതുതാൽപര്യ ഹർജി നൽകിയതിനു 1 ലക്ഷം രൂപ പിഴയിട്ടതു പിൻവലിക്കണമെന്ന ഹർജിക്കാരനായ അശോക് പാണ്ഡെയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഇത്തരം ഹർജിയുമായി കോടതിയെ സമീപിക്കുമ്പോൾ നൂറുവട്ടം ആലോചിക്കണമെന്ന് ജഡ്ജിമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
പി.കെ.ബാലസുബ്രഹ്മണ്യനെ പെരുവെമ്പ് കിഴക്കേഗ്രാമത്തിലെ അഗ്രഹാരത്തിൽ കാണാനെത്തിയതു പിതാവ് കെ.വി.വെങ്കിട്ടരാമനും അമ്മ ലളിതയ്ക്കുമൊപ്പമാണ്. രണ്ടു കുടുംബങ്ങളും തമ്മിൽ ഏറെ കാലത്തെ ബന്ധമുണ്ട്. ജസ്റ്റിസ് ബാലസുബ്രഹ്മണ്യന്റെ മകൻ അഡ്വ. പി.ബി.സുബ്രഹ്മണ്യൻ ന്യൂഡൽഹിയിൽ കെ.വി.വിശ്വനാഥനൊപ്പം പ്രാക്ടിസ്
പാലക്കാട് ∙ പരമമായ ജനാധിപത്യത്തിനു നീതിന്യായവ്യവസ്ഥയെ പവിത്രമായി സംരക്ഷിക്കണമെന്നു സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.വി.വിശ്വനാഥൻ. പാലക്കാട് ബാർ അസോസിയേഷൻ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യായാധിപരും അഭിഭാഷകരും തങ്ങളുടെ ഉത്തരവാദിത്തം ഗൗരവത്തോടെ കാണണം. കീഴ്ക്കോടതികൾ മുതൽ
ന്യൂഡൽഹി ∙ സുപ്രീം കോടതി ജഡ്ജിമാരായി മലയാളിയായ സീനിയർ അഭിഭാഷകൻ കെ.വി.വിശ്വനാഥൻ, ആന്ധ്ര പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.കെ.മിശ്ര എന്നിവർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ, സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അംഗബലം പൂർണമായി.
Results 1-4