Activate your premium subscription today
ഗുവാഹത്തി∙ അഫ്സ്പ നിയമവും ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്ടും പൂർണമായി പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അസം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
ദിസ്പുർ ∙ ഈ വർഷം അവസാനത്തോടെ അസമിൽ അഫ്സ്പ (ആംഡ് ഫോഴ്സ് സ്പെഷൽ പവർ ആക്ട്) പൂർണമായി പിൻവലിക്കുമെന്ന് മുഖ്യന്ത്രി ഹിമന്ത ബിശ്വ ശർമ. സ്വാതന്ത്ര്യ ദിനാഘോഷ
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് തങ്ങളുടെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപി എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട് എന്നതിന്റെ തെളിവാണ് ഒന്നാം മോദി സര്‍ക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ നടപ്പാക്കുന്ന നയപരിപാടികള്‍. ചരിത്രത്തിൽ ആദ്യമായാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയിൽ ഇത്രയധികം പ്രാധാന്യം കിട്ടുന്നത്. തെക്കു കിഴക്കൻ ഏഷ്യയിലേക്കുള്ള കവാടം എന്ന നിലയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ.. AFSPA
കൊഹിമ∙ സൈന്യത്തിന് പ്രത്യേകാധികാരം നല്കുന്ന അഫ്സ്പ നിയമം നാഗാലാന്‍ഡില്‍ 6 മാസത്തേക്ക് കൂടി നീട്ടി. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാർ തീരുമാനം | Nagaland | AFSPA | Nagaland AFSPA | Central Government | Manorama Online
Results 1-4