Activate your premium subscription today
തിരുവനന്തപുരം∙ വിരമിച്ച ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിക്കും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനും സംസ്ഥാന സർക്കാർ ഒരേ വേദിയിൽ യാത്രയയപ്പ് നൽകി. ഇരുവരും ഒരേ ദിവസം വിരമിക്കുന്ന അപൂർവ സന്ദർഭമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർക്കും അപ്രിയം ഉണ്ടാക്കിയില്ലെന്നതാണ് വി.പി.ജോയിയുടെ പ്രത്യേകതയെന്നും
തിരുവനന്തപുരം∙ സർവീസിൽനിന്ന് വിരമിച്ച ചീഫ് സെക്രട്ടറി വി.പി.ജോയിക്കും ഡിജിപി അനിൽകാന്തിനും സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകി. ദർബാർ ഹാളിൽ വച്ചായിരുന്നു സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ്. സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും ഒരേ ദിവസം വിരമിക്കുന്നുവെന്ന അപൂർവതയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നതെന്ന്
തിരുവനന്തപുരം∙ ക്രമസമാധാന പരിപാലനത്തിന്റെ കാര്യത്തിലും സാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യത്തിലും കേരള പൊലീസ് രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് ഡിജിപി അനിൽ കാന്ത്. വിരമിക്കൽ ദിനത്തിൽ പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് സേനാംഗങ്ങൾ നൽകിയ വിടവാങ്ങൾ പരേഡിനുശേഷം സംസാരിക്കുകയായിരുന്നു ഡിജിപി.
തിരുവനന്തപുരം ∙ കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന ബെന്നി ബെഹനാൻ എം.പിയുടെ പരാതിയിൽ പൊലീസ് ഇതുവരെ നടപടികളിലേക്കു കടന്നില്ല. എംപിയുടെ പരാതി ഡിജിപി അനിൽകാന്ത് കഴിഞ്ഞദിവസം എഡിജിപി എം.ആർ.അജിത്കുമാറിനു കൈമാറിയിരുന്നു. പരാതിയിൽ എന്തു ചെയ്യണമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥരുടെ കൂടിയാലോചന ഇന്നലെ നടന്നുവെന്നാണു വിവരം.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊലീസ് മേധാവിയുടെ അധികാരക്കൈമാറ്റം പൂർത്തിയാകുന്നതു സ്ഥാനമൊഴിയുന്ന ഡിജിപി സ്ഥാനമേൽക്കുന്ന ഡിജിപിക്ക് ‘അധികാര ദണ്ഡ് ’ ഇന്നു വൈകിട്ട് അഞ്ചിന് കൈമാറുന്നതോടെ. ഇൗ ബാറ്റൺ ഡിജിപിയുടെ കസേരയുടെ പിന്നിൽ കണ്ണാടിക്കൂട്ടിൽ വയ്ക്കും. ഇത് ഇനി അടുത്ത അധികാരക്കൈമാറ്റത്തിനു മാത്രമേ പുറത്തെടുക്കൂ. സംസ്ഥാനത്ത് ഡിജിപി റാങ്കിൽ നാലു പേരുണ്ട്. ശമ്പളത്തിലോ പരിഗണനകളിലോ വലിയ വ്യത്യാസമില്ല. ശമ്പളത്തിൽ മറ്റു ഡിജിപി റാങ്കിലുള്ളവരെക്കാൾ 500 രൂപയോളമാണു പൊലീസ് മേധാവിക്കു കൂടുതൽ കിട്ടുക. മൂന്നു സ്റ്റാറുകളാണു ഡിജിപിയുടെ യൂണിഫോമിലും കാറിലും കാറിലെ ഫ്ലാഗിലുമുള്ളത്. എഡിജിപിമാർക്കും ഇതുതന്നെയാണ്. യൂണിഫോമിൽ തോളിൽ വാളും ബാറ്റണും ഉൾപ്പെടുന്ന ക്രോസും അശോകസ്തംഭവുമുണ്ടാവും.
തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിയും സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽ കാന്തും ഇന്നു വിരമിക്കും. സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഇന്നു വൈകിട്ടു നാലിനു ദർബാർ ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. തുടർന്നു ഡോ.വി.വേണു ചീഫ് സെക്രട്ടറി ആയി ചുമതല ഏൽക്കും. അനിൽ കാന്തിനു സേന നൽകുന്ന വിടവാങ്ങൽ പരേഡ് രാവിലെ 7.45നു പേരൂർക്കട എസ്എപി ഗ്രൗണ്ടിലും ഔദ്യോഗിക യാത്രയയപ്പ് ഉച്ചയ്ക്കു 12നു പൊലീസ് ആസ്ഥാനത്തും നടത്തും. വൈകിട്ട് അഞ്ചിനു പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചശേഷം പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് അധികാരം കൈമാറും.
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ നടപടി ആവശ്യപ്പെട്ടു കോൺഗ്രസ് ഡിജിപിക്കു പരാതി നൽകി. പോക്സോ കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെട്ടിട്ടുണ്ടെന്നു പ്രസ്താവന നടത്തിയ ഗോവിന്ദൻ കോൺഗ്രസ് പാർട്ടിക്ക് അപമാനവും അവമതിപ്പും ഉണ്ടാക്കിയെന്നു പരാതിയിൽ പറയുന്നു.
തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കോണ്ഗ്രസ് കത്തു നൽകി. പോക്സോ കേസില് കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം ∙ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയിൽ ജയിൽ ഡിജിപി കെ.പത്മകുമാർ ഒന്നാമത്. അഗ്നിരക്ഷാസേനാ മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറക്ടർ ഹരിനാഥ് മിശ്ര എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് അംഗീകാരം നൽകി യുപിഎസ്സി. കെ.പത്മകുമാർ, ഷെയ്ഖ് ദർബേഷ് സാഹിബ്
Results 1-10 of 105