Activate your premium subscription today
താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച അപകടമുണ്ടായിട്ട് ഒരു വർഷം തികഞ്ഞു. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം എന്നതിനാൽ രാത്രിയിൽ നടന്ന രക്ഷാപ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സംവിധാനവും അണ്ടർ വാട്ടർ ക്യാമറ സംവിധാനവും അഗ്നിരക്ഷാ സേനയ്ക്ക് അത്യാവശ്യമാണെന്നു
തിരുവനന്തപുരം ∙ പതാക ദിനാചരണത്തോടനുബന്ധിച്ച് അഗ്നിരക്ഷാസേന പുറത്തിറക്കിയ പതാക ഫയർ ആന്‍ഡ് റെസ്ക്യു ഡയറക്ടർ ജനറൽ ഡോ. ബി.സന്ധ്യ, ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് | flag day | flag | Fire And Rescue Services | Fire Force | Manorama Online
തിരുവനന്തപുരം∙ ഡോ.സഞ്ജീബ് കുമാർ പട്ജോഷിയെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി അഗ്നിരക്ഷാ സേനാ മേധാവിയായി നിയമിച്ചു. നിലവിൽ തീര സുരക്ഷാ എഡിജിപിയാണ്. ബി.സന്ധ്യ വിരമിച്ച ഒഴിവിലാണ് 1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീബ് കുമാറിന് സ്ഥാനക്കയറ്റം നൽകിയത്. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള കേരള കേഡർ ഉദ്യോഗസ്ഥരായ രവാഡ എ.ചന്ദ്രശേഖർ (1991 ബാച്ച്), ഹരിനാഥ് മിശ്ര (1990 ബാച്ച്) എന്നിവർക്കും ഡിജിപി പദവി നൽകി. അവധി കഴിഞ്ഞു മടങ്ങിയെത്തിയ ഡിഐജിമാരായ എസ്.അജിത ബീഗത്തെ തൃശൂർ റേഞ്ചിലും എസ്.സതീഷ് ബിനോയിയെ പൊലീസ് ആസ്ഥാനത്തും നിയമിച്ചു. എഎസ്പിമാരായ തപോഷ് ബസുമാതാരിയെ കൽപറ്റയിൽ നിന്ന് ഇരിട്ടിയിലേക്കും ബി.വി.വിജയഭാരത് റെഡ്ഡിയെ കൊണ്ടോട്ടിയിൽ നിന്നു വർക്കലയിലേക്കും സ്ഥലംമാറ്റി.
∙ ജെ. പ്രഭാഷ്: ജനാധിപത്യം തകർച്ചയെ നേരിടുകയും ഭരണകൂടങ്ങൾ ദുശ്ശാസനരൂപംപൂണ്ട് നിൽക്കുകയും ചെയ്യുമ്പോൾ ഭാവനയുടെ മേഘവിസ്ഫോടനമല്ല, ഭയത്തിന്റെ പെയ്തിറങ്ങലാണ് സംഭവിക്കുന്നത്. ഭരണകൂടം ശക്തമാകുമ്പോൾ കവിത നിശ്ചലാവസ്ഥയിലാകുമെന്ന് ഉമ്പർട്ടോ എക്കോ പറഞ്ഞത് അതുകൊണ്ടാണ്. അറിഞ്ഞോ അറിയാതെയോ നാം നീങ്ങുന്നത് അതിലേക്കാണ്.
തിരുവനന്തപുരം ∙ യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്, എക്സൈസ് ഉദ്യോഗസ്ഥനാണ് എന്നുള്ളതുകൊണ്ടു മാത്രം സ്വന്തം കുടുംബങ്ങൾ പോലും ലഹരിയിൽ നിന്നു വിമുക്തമല്ലെന്ന് എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ. സർവീസിൽ നിന്നു വിരമിക്കുന്നതിനു മുന്നോടിയായി പൊലീസ് നൽകിയ യാത്രയയപ്പ് പരേഡിനുശേഷം സംസാരിക്കുകയായിരുന്നു
തിരുവനന്തപുരം ∙ യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്, എക്സൈസ് ഉദ്യോഗസ്ഥനാണ് എന്നുള്ളതുകൊണ്ടു മാത്രം സ്വന്തം കുടുംബങ്ങൾ പോലും ലഹരിയിൽ നിന്നു വിമുക്തമല്ലെന്ന് എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ. സർവീസിൽ നിന്നു വിരമിക്കുന്നതിനു
തിരുവനന്തപുരം ∙ ഡിജിപിമാരായ ഡോ.ബി.സന്ധ്യയും എസ്.ആനന്ദകൃഷ്ണനും ബുധനാഴ്ച സർവീസില്‍ നിന്ന് വിരമിക്കും. ഡോ. ബി. സന്ധ്യ, ശ്രീ എസ്. ആനന്ദകൃഷ്ണന് എന്നിവര്‍ക്ക് പൊലീസ് സേന നല്കുന്ന യാത്രയയപ്പ് പരേഡ് ബുധനാഴ്ച പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കും. ആനന്ദകൃഷ്ണന്റെ യാത്രയയപ്പ് പരേഡ് രാവിലെ 7.15 നും
തിരുവനന്തപുരം ∙ 3 ഡിജിപിമാർ നാളെയും പൊലീസ് മേധാവി ഉൾപ്പെടെ മറ്റു 2 ഡിജിപിമാർ രണ്ടു മാസത്തിനുള്ളിലും വിരമിക്കുന്നതോടെ പൊലീസ് തലപ്പത്തു വൻ അഴിച്ചുപണി വരും. എസ്പിജി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹ, എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ, അഗ്നി രക്ഷാസേന മേധാവി ഡോ.ബി.സന്ധ്യ എന്നിവരാണു നാളെ
തിരുവനന്തപുരം ∙ കെട്ടിടങ്ങളുടെ ഫയർ ഓഡിറ്റ് നടത്തി അഗ്നിശമന സേന റിപ്പോർട്ടുകൾ നൽകുന്നുണ്ടെങ്കിലും നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിൽ വീഴ്ചയുണ്ടാകുന്നതായി ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ. സർവീസിൽനിന്ന് 31ന് വിരമിക്കുന്നതിനു മുന്നോടിയായി ഫയർഫോഴ്സ് നൽകിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു സന്ധ്യയുടെ
തിരുവനന്തപുരം∙ എന്തുകൊണ്ടു വനിതാ പൊലീസ് മേധാവിയുണ്ടാകുന്നില്ലെന്നു പറയേണ്ടത് നിശ്ചയിക്കുന്നയാളുകളാണെന്നു അഗിനശമന സേനാ മേധാവി ബി.സന്ധ്യ. വിഷമം മാധ്യമങ്ങളിലൂടെ പറയുന്നയാളല്ല താനെന്നും അവർ പറഞ്ഞു. പൊലീസ് സര്‍വീസിലേക്ക് കൂടുതല്‍ വനിതകള്‍ക്ക് കടന്നുവരാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ബി.സന്ധ്യ
Results 1-10 of 22