ADVERTISEMENT

Activate your premium subscription today

ശാസ്ത്രീയ നാമം: നിംഫേയ നൗചാലി

ആമ്പലെന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടി എത്തുന്നത് ‘അല്ലിയാമ്പൽ കടവിലന്ന്’ എന്ന ഗാനമാകാം. ഈ ഗാനം പോലെ തന്നെ മനോഹരമാണ് ആമ്പൽപ്പൂക്കളും. ശുദ്ധജലത്തിൽ വളരുന്ന ആമ്പൽ പൂക്കൾ വിവിധ തരങ്ങളിലും വർണങ്ങളിലും കാണാം. ആമ്പലിന്റെ വേരുകൾ ജലത്തിനടിയിലും ഇല, തണ്ട്, പൂവ് എന്നിവ ജലത്തിന് മുകളിലും കാണാം. ബംഗ്ലാദേശിന്റെയും ശ്രീലങ്കയുടേയും ദേശീയ പുഷ്പമാണ് ആമ്പൽ.

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×