Activate your premium subscription today
ചിലരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. ഇതേ രീതിയാണ് പൊലീസും വിഡിയോയില്‍ പിന്തുടരുന്നത്. ഇതു തെറ്റായ മാതൃകയാണ്. അതിനാൽ അങ്ങനെയൊരു വിഡിയോ കേരള പൊലീസിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടാവരുത് എന്നാണ് വിഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം....
വിപണയിലെ ചൈനീസ് സ്വാധീനം സോഷ്യൽലോകത്തേക്കും പടർന്നു കയറാന്‍ ടിക്ടോക് എന്ന വിഡിയോ ഷെയറിങ് ആപ്ലിക്കേഷൻ വഹിച്ച പങ്ക് ചെറുതല്ല. ഇന്നു ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ആപ്പുകളിലൊന്നാണ് ടിക്ടോക്. അതിവേഗം ടിക്ടോക് ലോകം കീഴടക്കിയപ്പോള്‍ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറി. വൻജനപ്രീതി നേടി ടിക്ടോക്
നിങ്ങളെ പോലെ ഞാനും 2 മില്യൻ ആയോ എന്നറിയാൻ റീഫ്രഷ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് 1.99 മില്യന്‍ മാറി 2 മില്യൻ എന്നായതു കണ്ടപ്പോൾ സന്തോഷം കൊണ്ട് ലൈവിൽ വന്നതാണ്. 20 ലക്ഷം കുടുംബാംഗങ്ങളോടും നന്ദിയുണ്ട്’’ – അർജുൻ പറഞ്ഞു.....
രാജ്യത്തെ മുൻനിര സോഷ്യല്‍മീഡിയ ആപ്ലിക്കേഷൻ ടിക് ടോക്കിലെ വിവാദ നായകന്റെ അക്കൗണ്ട് നിരോധിച്ചു. ടിക് ടോക്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഫൈസല്‍ സിദ്ധിക്കിയുടെ അക്കൗണ്ട് നിരോധിച്ചതെന്ന് കമ്പനി അറിയിച്ചു. ടിക് ടോകിന്റെ നിരവധി നിയമങ്ങൾ ലംഘിച്ചുവെന്നാണ് കമ്പനി അറിയിച്ചത്. ഈ വിഡിയോ
എന്റെ വിഡിയോ എടുത്താലും ട്രോളാൻ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാവും. എല്ലാ മനുഷ്യര്‍ക്കും കുറവുകളും കഴിവുകളും ഉണ്ടാവും. അതിനെ ഫോക്കസ് ചെയ്ത് ട്രോളുന്നതിനോട് യോജിക്കാൻ എനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ട്.....
രാജ്യം ഒന്നടങ്കം കൊറോണ വൈറസ് മഹാമാരിയുമായി പോരാടുമ്പോൾ മറുഭാഗത്ത് ഓണ്‍ലൈനില്‍ മറ്റൊരു യുദ്ധം നടക്കുകയാണ്, യുട്യൂബും ടിക് ടോക്കും. ഒരു വശത്ത് രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ടിക്ക് ടോക്ക് ഉപയോക്താക്കൾ, മറുവശത്ത് യുട്യൂബ് ആരാധകരുടെ സൈന്യവും. ഇരു ആപ്ലിക്കേഷനുകളിലെയും വിഡിയോകൾ റോസ്റ്റിങ്ങിനും
ഭാവങ്ങളിലും സംസാരശൈലിയും പുലർത്തുന്ന വ്യത്യസ്തയാണ് അർജുന്റെ വിഡിയോകളുടെ ആകർഷണമായി പലരും ചൂണ്ടി കാട്ടുന്നത്. ടികടോക് റിയാക്ഷൻ വിഡിയോകൾ മലയാളത്തിൽ മുൻപ് കണ്ടിട്ടില്ല എന്നതും കൗതുകത്തിന് കാരണമായി. പലപ്പോഴായി പറയണമെന്ന് ആഗ്രഹിച്ച കാര്യങ്ങളാണ് അർജുന്റെ വിഡിയോകളിലുള്ളതെന്ന അഭിപ്രായവും ഉയർന്നിരുന്നു......
Results 1-7