Activate your premium subscription today
ജീവിതത്തിൽ സഹോദരസ്നേഹം അനുഭവിച്ചവർക്ക് ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ വിഡിയോ. ടമാറയെന്ന കുഞ്ഞിപ്പെങ്ങളുടെ കാതുകുത്തിനാണ് സഹോദരൻ ഇസാഹാക്ക് വികാരനിർഭരനായത്....
കൃഷ്ണമണിയിൽ ഉൾപ്പടെ ശരീരത്തിന്റെ 80 ശതമാനം ടാറ്റൂ ചെയ്തിട്ടുണ്ട്. ശരീരത്തിൽ നിരവധി പിയേഴ്സിങ്ങുകളും ഉണ്ട്. നാവ് നേരത്തെ തന്നെ പിളര്‍ത്തിയിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പ്രാഡോ ഏകദേശം 35 ശസ്ത്രക്രിയകൾ ചെയ്തു. അവസാന ശസ്ത്രക്രിയയിലാണ് പല്ലുകളിൽ മോഡിഫിക്കേഷൻ നടത്തി ദ്രംഷ്ടകള്‍ സ്ഥാപിച്ചത്....
ഇനിയും ശരീരത്തില്‍ മാറ്റങ്ങൾ വരുത്താനുണ്ടെന്നും കൈവെള്ളയിൽ ചെയ്ത ടാറ്റൂ ആയിരുന്നു കൂടുതൽ വേദനയ്ക്ക് കാരണമായതെന്നും റോൾഫ് വിഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്....
അച്ഛനും മകളും തമ്മിൽ ഇകാത് കുത്തുന്നത് കുഞ്ഞിനാണെങ്കിലും വേദന മുഴുവൻ അച്ഛന്റെ കണ്ണിലാണ്; വൈറലായി വിഡിയോ |പ്പോഴും വൈകാരികമായ ഒരു ആത്മബന്ധമുണ്ടെന്നാണ് എല്ലാവരും പറയുന്നത്. അങ്ങനെ വരുമ്പോൾ പെണ്മക്കളുള്ള ഏതൊരു അച്ഛന്റെയും ഏറ്റവും വലിയ വേദനയാണ് മകൾക്ക് കാത് കുത്തുന്ന ദിവസം. വേദനിക്കില്ല, ഗൺ ഷോട്ട് ആണ്,
Results 1-4