Activate your premium subscription today
തൊഴിൽ രംഗം ഏതാണെങ്കിലും മറ്റുള്ളവർക്ക് അരോചകമായി തോന്നുന്ന വിധത്തിൽ പെരുമാറുന്ന ഒരു വ്യക്തി പലപ്പോഴും നമ്മുടെ കൂട്ടത്തിൽ ഉണ്ടായേക്കും. പലപ്പോഴും ഇത്തരക്കാരുടെ സാമീപ്യം തൊഴിലിടത്തെ സ്വസ്ഥത തന്നെ നശിപ്പിച്ചെന്നും വരാം. ഇവരുടെ ചില ശീലങ്ങൾ മൂലം മറ്റുള്ളവർക്ക് മതിപ്പ് നഷ്ടപ്പെടുകയും ഇവർക്കൊപ്പം ചേർന്ന്
മറ്റുള്ളവരെ ബഹുമാനിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം എല്ലാ മാതാപിതാക്കളും മര്യാദയുള്ള ഒരു കുട്ടിയെ വളര്‍ത്താനാണ് ആഗ്രഹിക്കുന്നത്. മറ്റുള്ളവരോടും തങ്ങളോടും ബഹുമാനം കാണിക്കുന്ന മക്കളെയാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്. ബഹുമാനം പഠിപ്പിക്കാന്‍ സമയവും പരിശ്രമവും ആവശ്യമാണ്. ദയവായി (Please), നന്ദി (Thank
ആഘോഷങ്ങളിൽ നിന്നും സ്കൂൾ ദിനങ്ങളിൽ നിന്നുമൊക്കെ കുഞ്ഞുങ്ങൾ അകന്നിട്ട് നാളേറെയായി. ചിട്ടകളെല്ലാം താളം തെറ്റി, ദേഷ്യം കൂടി, അനുസരണാശീലം കുറഞ്ഞു. ഈ പോരായ്മകളെയെല്ലാം മറികടക്കാൻ പുതുവർഷത്തിൽ അഞ്ചു പുത്തൻ ശീലങ്ങൾ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകാം. അങ്ങനെ പതിയെപ്പതിയെ അവരെ ആരോഗ്യകരമായ ശീലങ്ങളിലേക്ക് പതിയെ
തിരൂരങ്ങാടി ∙ മൻതടത്തിൽ അബ്ദുൽ അസീസിന്റെ വീട്ടിലേക്ക് കയറിയാൽ ആദ്യം ഒന്നു സംശയിക്കും, ഏതെങ്കിലും പുരവസ്തു മ്യൂസിയത്തിലേക്കാണോ നമ്മൾ വന്നു കയറിയതെന്ന്. മുറിയിലും ചുമരിലും നിറയെ പഴക്കം ചെന്ന വസ്തുക്കൾ. അടുത്ത മുറിയിലേക്ക് കയറിയാൽ അവിടെയും ഇതു തന്നെ സ്ഥിതി. ഹാളിലും ഡൈനിങ് ടേബിളിലും അതിഥി മുറിയിലും
അടൂർ ∙ വിധി ഇടതുകൈ പകുതി മുറിച്ചു മാറ്റിയെങ്കിലും സുരേന്ദ്രന്റെ മറുകൈ സൈക്കിളിനെ കൈവിട്ടില്ല. 58 വർഷമായി ഒരു കൈ ഉപയോഗിച്ചാണ് അടൂർ വെള്ളക്കുളങ്ങര ചരുവിള വടക്കേതിൽ സി.ജെ.സുരേന്ദ്രന്റെ സൈക്കിൾ യാത്ര. തടിക്കച്ചവടത്തിന്റെ ഇടനിലക്കാരനാണ് സുരേന്ദ്രൻ. ദൂരെ സ്ഥലങ്ങളിലെത്തി കച്ചവടം ഉറപ്പിക്കാനും മറ്റും 67–ാം
അടിമാലി ∙ റോഡിൽ നിന്നു കിട്ടിയ 8 ലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപിച്ച് ഓട്ടോ ഡ്രൈവർമാർ. അടിമാലി പൂഞ്ഞാർകണ്ടം ചൊറിയംമാക്കൽ സജീവനാണ് സ്ഥലം വാങ്ങാൻ ട്രഷറിയിൽ നിന്നെടുത്ത പണം തിരിച്ചുകിട്ടിയത്. അടിമാലി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനാണ് സജീവൻ. ട്രഷറി അക്കൗണ്ടിൽ നിന്ന് ഉച്ചയ്ക്ക്
Results 1-6