ADVERTISEMENT

Activate your premium subscription today

ഇന്ത്യയിൽ വളരെയധികം പ്രചാരത്തിലുള്ള ട്രഡീഷനൽ വസ്ത്രമാണ് ലെഹങ്ക. പരമ്പരാഗത ആഘോഷങ്ങളിലും വിവാഹങ്ങൾ ഉൾപ്പടെയുള്ള വിശിഷ്ട ചടങ്ങുകളിലുമാണ് ലെഹങ്ക കൂടുതലായി ഉപയോഗിക്കുന്നത്. ചോളി അഥവാ ബ്ലൗസ്, ലെഹങ്ക അഥവാ സ്കർട്ട്, ദുപ്പട്ട എന്നിവയാണ് ഈ വസ്ത്രത്തിന്റെ ഭാഗങ്ങൾ. ഫാഷൻ ലോകത്ത് വലിയ പ്രാധാന്യമാണ് ഡിസൈനർ ലെഹങ്കൾക്ക് ഇപ്പോൾ ലഭിക്കുന്നത്. വിവാഹത്തിന് ഉപയോഗിക്കുന്നവ ബ്രൈഡൽ ലെഹങ്കകൾ എന്ന് അറിയപ്പെടുന്നു.

English Summary : Lehenga is a form of ankle-length skirt from the Indian subcontinent

Results 1-10 of 73

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×