Activate your premium subscription today
നിരുപദ്രവകരമായ ചില തമാശകളും പ്രാങ്കുകളും കൊണ്ട് കുട്ടുകാരെയും കുടുംബത്തിലുള്ളവരെയുമൊക്കെ മണ്ടന്മാരാക്കുന്ന ദിനമാണ് ഏപ്രില്‍ ഒന്ന്. ചിലരുടെ കാര്യത്തില്‍ നല്ലൊരു പൊട്ടിച്ചിരിക്ക് വക നല്‍കുമെങ്കിലും എല്ലാവരും ഈ പ്രാങ്കുകളെ ഒരു പോലെയാകില്ല സ്വീകരിക്കുക. ഏപ്രില്‍ ഫൂള്‍ പ്രാങ്കുകള്‍ മൂലം പല
‘കിണറ്റിലൊരു പൂച്ച വീണു കിടപ്പുണ്ട്. വേഗം വന്ന് അതിനെ എടുത്ത് രക്ഷിക്കണം. അല്ലെങ്കിൽ ഇന്ന് നമ്മുടെ വെള്ളം കുടി മുട്ടും.’ ഹോസ്റ്റൽ മുറിയിൽ നിന്ന് അതിരാവിലെ സുഹൃത്തിന്റെ ഒച്ചപ്പാട് കേട്ട് എല്ലാരും കൂടി കിണറിന്റെ അടുത്തെത്തി. കിണറിലേക്ക് നോക്കി എന്തുചെയ്യുമെന്നറിയാതെ നിന്നപ്പോഴാണ് പൂച്ച വീണെന്ന്
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മൂന്നാമതൊരു ഭാര്യയുമായി വീട്ടിലെത്തി അർമാൻ ഭാര്യമാരെ പറ്റിച്ചത്. വീണ്ടും കല്യാണം കഴിച്ചെന്ന് പറഞ്ഞ് മൂന്നാം ഭാര്യയുമായെത്തിയപ്പോൾ ആദ്യം ഭാര്യമാർ വഴക്കിടുകയായിരുന്നു. പിന്നീടാണ് അത് പ്രാങ്ക് വിഡിയോ ആണെന്ന് ഭാര്യമാരോട് പറഞ്ഞത്. എന്നാൽ ഇപ്പോൾ അർമാന്റെ പുതിയ വിഡിയോ
രണ്ടു ഭാര്യമാരും ഒരേ സമയം ഗർഭിണികളാണെന്ന വിവരം ഏതാനും മാസങ്ങൾക്കു മുമ്പാണ് യുട്യൂബർ അർമാൻ മാലിക് വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് വ്യാപക വിമർശനങ്ങളാണ് അർമാനു നേരിടേണ്ടി വന്നത്. എന്നാൽ ഇതിനു പിന്നാലെ രണ്ടു ഭാര്യമാരുടെയും ഗർഭകാല വിശേഷങ്ങളുമായി അർമാൻ സജീവമായി. ഇവരുടെ കുടുംബവിശേഷങ്ങൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഇപ്പോഴിതാ രണ്ടു ഭാര്യമാർക്ക് തുണയായി മൂന്നാമതൊരു 'കല്യാണം' കഴിച്ചിരിക്കുകയാണ് അർമാൻ. ഇതു കണ്ട് ഭാര്യമാർ പൊട്ടിത്തെറിച്ചു. എന്നാൽ ഇതൊരു പ്രാങ്ക് ആയിരുന്നെന്ന് അർമാൻ പിന്നീട് വെളിപ്പെടുത്തി.
എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു പ്രാങ്ക് വിഡിയോകൾ മിക്കതും ചിത്രീകരിക്കപ്പെടുന്നത്. ചിലതു കൃത്യമായി ആർട്ടിസ്റ്റുകളെ അണിനിരത്തി ചിത്രീകരിക്കുന്നതാണെങ്കിൽ മറ്റു ചിലതു കൃത്യമായി പൊതുജനങ്ങളെ വിഡ്ഢികളാക്കി ചിത്രീകരിക്കുന്നതാണ്....
മുത്തശ്ശിയെ പ്രാങ്ക് ചെയ്യുന്ന കൊച്ചുമകന്റെ വിഡിയോ വൈറലാകുന്നു. തേപ്പുപെട്ടി കൊണ്ട് പച്ചക്കറി വേവിക്കാനായിരുന്നു കൊച്ചുമകന്റെ ശ്രമം. ഇതു കണ്ട് മുത്തശ്ശിക്ക് ആശങ്കയായി. കൊച്ചുമകന് മാനസികമായി എന്തോ പ്രശ്നമുണ്ടെന്നാണ് മുത്തശ്ശി കരുതിയത്. ഇത് എത്ര സമയം ചൂടാക്കണമെന്ന കൊച്ചുമകന്റെ ചോദ്യം
നിമിഷനേരത്തേക്ക് ശ്രദ്ധ തെറ്റിയാൽ പോലും കുഞ്ഞുങ്ങൾക്ക് അപകടം ഉണ്ടാവാനുള്ള സാധ്യതകളേറെയാണ്. തന്റെ കുഞ്ഞിന് അത്തരം ഒരു അപകടം സംഭവിക്കുകയാണെന്ന് കരുതി ഭയന്നു പോയ ഒരു അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നടക്കാൻ പോലും പ്രായമാകാത്ത പെൺകുഞ്ഞ് ശരീരത്തിൽ ബലൂണുകൾ കെട്ടിയ നിലയിൽ
കാലം 1749, ലണ്ടനിലെ ദിനപത്രങ്ങളിൽ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. നഗരത്തിൽ ഉടനെ നടക്കാൻ പോകുന്ന ഒരു പരിപാടിയിൽ ഒരാളെ ജീവനോടെ ഒരു ചെറിയ കുപ്പിയിൽ ഇറക്കാൻ പോകുന്നെന്നായിരുന്നു ഉള്ളടക്കം. പരസ്യം കണ്ടവരെല്ലാം പരിപാടിക്ക് ടിക്കറ്റെടുത്തു. ഓഡിറ്റോറിയത്തിലെ എല്ലാ സീറ്റും ബുക്ക്ഡായി. എന്നാൽ പരിപാടി ദിവസം
ആളുകളെ ബുദ്ധിമുട്ടിച്ചുമുള്ള ഇത്തരം പ്രവൃത്തികൾ തമാശയായി കാണാനാവില്ല എന്നായിരുന്നു കമന്റുകളിൽ ഏറെയും. ആ സോപ്പ് ഭക്ഷിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാലോ എന്നും ഒരുപക്ഷേ അവർ വിശന്നിരിക്കുന്ന സമയത്താണ് ഇത്തരം തമാശയെങ്കിൽ അത് ക്രൂരതയാണ് എന്നും വിമർശകർ പറയുന്നു....
Results 1-10 of 11