Activate your premium subscription today
അവാർഡ് ദാന ചടങ്ങുകൾ, ഫിലിം പ്രീമിയറുകൾ എന്നിവ പോലുള്ള ഉയർന്ന പ്രൊഫൈൽ സെലിബ്രിറ്റി ഇവന്റുകളിൽ ചുവന്ന പരവതാനിയിൽ താരങ്ങൾ എത്താറുണ്ട്. പുത്തൻ വസ്ത്രവും സ്റ്റൈലും ഫാഷൻ ലോകത്തെ ഇത്തരം റെഡ്കാർപെറ്റിലൂടെ പരിചയപ്പെടുത്തും.
ഫാഷൻ അദ്ഭുതം തീർക്കുന്ന വേദി– മെറ്റ്ഗാലയെ പറ്റി ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം. ലോകത്തെ എല്ലാ ഫാഷനുകളും സ്റ്റൈലുകളും സംഗമിക്കുന്ന ആ വേദിയിലേക്ക് മലയാളികൾ അങ്ങനെ എത്തിയിട്ടില്ല. ഇന്ത്യയിൽനിന്നു വളരെ ചുരുക്കം സെലിബ്രിറ്റികൾ മാത്രമെത്തുന്ന വേദി. എന്നാൽ 2023 ലെ മെറ്റ്ഗാലയ്ക്ക് കേരളവുമായി ഒരു ചെറിയ
Results 1-1