Activate your premium subscription today
കൊച്ചി∙ വിവാഹേതര ബന്ധത്തിന്റെ പേരിൽ ഭാര്യയ്ക്കോ ഭർത്താവിനോ ജീവിത പങ്കാളിയിൽ നിന്നു നഷ്ടപരിഹാരം കിട്ടാൻ അർഹതയില്ലെന്നു ഹൈക്കോടതി. അതേസമയം, വിവാഹമോചനത്തിന് അതു മതിയായ കാരണമാകും. ആധുനിക കാലത്തെ നിയമങ്ങൾ, ഭാര്യയുടെയോ ഭർത്താവിന്റെയോ വിശ്വസ്തതയുടെ ഉടമയായി പങ്കാളിയെ അംഗീകരിക്കുന്നില്ലെന്നും വൈവാഹിക തർക്കങ്ങൾ പരിഹരിക്കാനുള്ള മാർഗം വേറെയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം. ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ന്യൂഡൽഹി ∙ കുടുംബ വഴക്കിനിടെ യുവാവിന്റെ ചെവി ഭാര്യ കടിച്ചുമുറിച്ചു. കഴിഞ്ഞ ദിവസം സുൽത്താൻപുരി പ്രദേശത്തായിരുന്നു സംഭവം. 45 വയസ്സുകാരനായ ഭർത്താവിന്റെ വലതു ചെവിയാണു കടിച്ചെടുത്തത്. ചെവിയുടെ മുകൾഭാഗം വേർപെട്ടതിനെ തുടർന്നു യുവാവ് ശസ്ത്രക്രിയയ്ക്കു വിധേയനായി. ഭർത്താവ് നൽകിയ പരാതിപ്രകാരം യുവതിക്കെതിരെ
വാഷിങ്ടൻ ∙ ഒരു വീട്ടിൽ മൂന്നു ഭാര്യമാരുമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന അസാധാരണക്കാരനായ അമേരിക്കക്കാരനെപ്പറ്റിയാണു സമൂഹമാധ്യമങ്ങളിലെ ചർച്ച. ‘ഉത്തമ രൂപം’ കിട്ടാനായി മൂന്നു ഭാര്യമാർക്കും പ്ലാസ്റ്റിക് സർജറി ചെയ്യാൻ പണം നൽകിയും ഇയാൾ വാർത്തകളിൽ ഇടംപിടിച്ചു. സംരംഭകനായ മാസയാ ആൻഡ്രൂസ് ആണ് കഥയിലെ നായകൻ. സ്റ്റെഫാനി, റോസ്, ഡെസറായ് എന്നിവരാണ് ഇദ്ദേഹത്തിന്റെ ഭാര്യമാർ.
പെരുമ്പിലാവ് (തൃശൂർ) ∙ കല്ലുംപുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾ നൽകിയ ഗാർഹിക പീഡന പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. കല്ലുംപുറം പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീനയെ (25) ഈ മാസം 25ന് അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സബീനയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണു
"എന്റെ ഭാര്യക്ക് ഇഷ്ടമല്ല ആതാ അവൾ ജോലിക്ക് പോകാത്തത്. അതുകൊണ്ട് വീട്ടിൽ കുട്ടികളെ നോക്കാൻ ആളുണ്ട്. മാത്രമല്ല പെണ്ണുങ്ങൾ വീട്ടിൽ ചെയ്യുന്ന ജോലിയുടെ അത്രയും വലിയ ജോലി ഈ ലോകത്ത് വേറെ ഉണ്ടോ" എന്നൊക്കെ ചോദിക്കുന്നവരെ കണ്ടുകാണില്ലേ? ഇതുപോലെയാണ് പണ്ട് സ്ത്രീ സർവ്വംസഹയാണ്, സുഹാസിനിയാണ്, സുമധുര
നമ്മൾ സ്നേഹിക്കുന്നവർ മരണത്തിനൊപ്പം ഈ ലോകം വിട്ട് പോയാലും അവരുടെ ഓർമ്മകൾ നമ്മെ വിട്ട് പോകാൻ കൂട്ടാക്കാറില്ല. അവരുടെ ഗന്ധമുള്ള ഒരു വസ്ത്രമോ, ഒരുമിച്ചുള്ള ഫോട്ടോകളോ,അല്ലെങ്കിൽ ദിനവും ഒരുമിച്ച് ചെയ്തിരുന്ന എന്തെങ്കിലും ശീലങ്ങളോ അങ്ങനെ അവരിലേയ്ക്ക് നമ്മളെ വീണ്ടുമടുപ്പിക്കുന്ന എന്തെങ്കിലുമൊക്കെ നമ്മളെ
ഭർത്താവ് രൺബീർ കപൂർ പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്. എന്റെ ലവ്, ബെസ്റ്റ് ഫ്രണ്ട്, സന്തോഷം നൽകുന്ന ഇടം എന്നെല്ലാം കുറിച്ചുകൊണ്ടാണ് ആലിയ പിറന്നാൾ ആശംസ അറിയിച്ചത്. 'എന്റെ അടുത്തിരുന്ന് സീക്രട്ട് അക്കൗണ്ടിലൂടെ നീയിത് വായിക്കുമ്പോൾ, എനിക്ക് പറയാനുള്ളത് ഐ ലവ് യു എന്നാണ്, നീ എല്ലാം മാജിക്കല്‍ ആക്കും.'
കൽപ്പറ്റ∙ ഭാര്യയെ വെട്ടിക്കൊന്ന യുവാവ് പിടിയില്‍. കോട്ടത്തറ വെണ്ണിയോട് കൊളവയലില്‍ മുകേഷ് ആണു ഭാര്യ അനീഷ(35)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
ദുബായ്∙ യുഎഇയിൽ പ്രവാസിയായ വിമുക്തഭടനെതിരെ നാട്ടിലുള്ള ഭാര്യയുടെ പീഡന പരാതി. തന്നെ ഉപേക്ഷിച്ച ഭർത്താവ് പല പ്രാവശ്യം നാട്ടിൽ ചെന്ന് ശാരീരികമായും മാനസികമായും അതിക്രൂരമായി പീഡിപ്പിച്ചെന്ന് പാലക്കാട് വടക്കൻചേരി സ്വദേശി മിനി തോമസാണ് വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയത്. മണ്ണാർക്കാട് സ്വദേശിയായ
ഒരുപാട് സ്നേഹിക്കുന്നവർക്ക് വേണ്ടി അമ്പിളിമാമനെ പോലും പിടിച്ചുകൊണ്ടുവരുമെന്ന് പറയുന്നവരുണ്ട്. എന്നാൽ താൻ അങ്ങേയറ്റം സ്നേഹിക്കുന്ന ഭാര്യക്കായി അത് യാഥാർഥ്യമാക്കി കൊടുത്തിരിക്കുകയാണ് പശ്ചിമ ബംഗാളിലെ ഛാർഗ്രാം സ്വദേശിയായ സഞ്ജയ് മഹതോ എന്ന വ്യക്തി. ഭാര്യ അനുമികയുടെ പിറന്നാളിന് ചന്ദ്രനിൽ ഒരേക്കർ സ്ഥലമാണ്
Results 1-10 of 64