Activate your premium subscription today
'ക്രൂക്ക്ഡ് ഹൗസ്' ഒരു പസിലാണ്. സ്വന്തം വീടിനുള്ളിലെ കൊലപാതകിയെ കണ്ടെത്താൻ സോഫിയ ലിയോണൈഡ് എന്ന പെൺകുട്ടി നടത്തുന്ന അന്വേഷണമാണ് ഈ പസിൽ. കോടികൾ വിലമതിക്കുന്ന സ്വത്ത് ആർക്കാണ് വേണ്ടാത്തത്? മൂന്ന് തലമുറകൾ ഒരുമിച്ച് താമസിക്കുന്ന ലിയോണൈഡ്സ് കുടുംബത്തില്‍ ഏകാധിപതിയെ പോലെ വാണ അരിസ്റ്റൈഡ് എന്ന തന്റെ
ലോകത്ത് ഏറ്റവും കൂടുതൽ ദുരൂഹതകൾക്ക് ഉത്തരം കണ്ടെത്തിയത് ഒരു സ്ത്രീയാണ്. തിരോധാനങ്ങളിലൂടെ ഭയവും ആകാംക്ഷയും വർധിപ്പിച്ചത്; ചെറിയൊരു പിഴവു പോലും വരുത്താതെ അന്വേഷണത്തിന്റെ നേർത്ത, ഇടുങ്ങിയ വഴിയിലൂടെ നയിക്കുകയും വിജയകരമായി ഉത്തരം കണ്ടെത്തുകയും ചെയ്തത്. അതേ സ്ത്രീ എഴുതിയ നാടകമാണ് ലോകത്ത് ഏറ്റവും കൂടുതൽ
78 നോവലുകൾ, 150 കഥകൾ, ഇരുപതോളം നാടകങ്ങൾ... അഗത ക്രിസ്റ്റി എന്ന ബ്രിട്ടിഷ് അപസർപ്പക എഴുത്തുകാരിയുടെ ഒരു രചനയെങ്കിലും വായിക്കാത്ത വായനക്കാർ കുറവായിരിക്കും. 1890 സെപ്റ്റംബർ 15ന് ആണ് അഗത ജനിച്ചത്. 16 വയസ്സു വരെ വീട്ടിൽതന്നെയായിരുന്നു വിദ്യാഭ്യാസം. അഗതയുടെ ‘ദ് മൗസ്ട്രാപ്’ എന്ന നാടകം 1952 മുതൽ
അഗത ക്രിസ്റ്റിയുടെ ബാല്യകാലവും കൗമാരവുമൊക്കെ മറ്റു പെൺകുട്ടികളെപ്പോലെ ആയിരുന്നതേയില്ല. സ്കൂളിൽ പോയി ഔദ്യോഗിക വിദ്യാഭ്യാസം നടത്താൻ ചില ബുദ്ധിമുട്ടുകൾ കൊണ്ട് കുഞ്ഞ് അഗതയ്ക്ക് ആയില്ല.
Results 1-4