Activate your premium subscription today
ആവശ്യത്തിന് കുട്ടികളായിക്കഴിഞ്ഞാൽ പിന്നെ പ്രസവം നിർത്തേണ്ടത് പെണ്ണുങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. അത് കേട്ടപ്പോൾ ഒരു ശരികേട് അനുഭവപ്പെട്ടു. അതെന്താ അങ്ങനെ? പെട്ടെന്ന് ഒരുത്തരം കണ്ടെത്താൻ കഴിഞ്ഞില്ല.
രണ്ടാം പിണറായി മന്ത്രിസഭ അധികാരമേൽക്കുമ്പോൾ കേരളം വലിയ പ്രതീക്ഷയിലാണ്. പുതിയ കേരളം സൃഷ്ടിക്കാനാവശ്യമായ ഇച്ഛാശക്തി ഈ മന്ത്രിസഭ പ്രകടിപ്പിക്കുമെന്നു മലയാളി മനസ്സ് പ്രതീക്ഷിക്കുന്നു. മന്ത്രിസഭയുടെ ‘പുതുമുഖ’ ചിത്രവും വനിതകൾക്കു ലഭിച്ച പ്രാധാന്യവുമെല്ലാം പാഴാക്കിക്കളയരുതാത്ത വലിയൊരു അവസരത്തിലേക്കാണു
രതിമൂർച്ഛ മുതൽ കുന്നിടിച്ചു നിരത്തൽ വരെയും ആൾദൈവം മുതൽ യഥാർഥ ദൈവം വരെയും ഭരണകൂട ഭീകരത മുതൽ ആൾക്കൂട്ടാക്രമണം വരെയുമുള്ള വൈവിധ്യമാർന്ന പ്രമേയങ്ങളാണു യുവ എഴുത്തുകാരൻ അജിജേഷ് പച്ചാട്ടിന്റെ പ്രത്യേകത. സമകാലിക സമൂഹത്തിന്റെ പരിച്ഛേദമായ കഥകൾ തുടർച്ചയായെഴുതി അജിജേഷ് വായനക്കാരെ വിസ്മയിപ്പിക്കുന്നു. പുറമേ
Results 1-3