Activate your premium subscription today
കോഴിക്കോട്∙ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ ഇന്നലെ പ്രതീക്ഷയില്ലാത്ത അവസ്ഥയായിരുന്നെന്നും അതിനാലാണ് താൻ മാധ്യമങ്ങളെ കാണാതിരുന്നതെന്നും കവി ആലങ്കോട് ലീലാകൃഷ്ണൻ. കോഴിക്കോട്ട്, എംടി ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു മരുന്നുകളോട് അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.
ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ തിളക്കത്തിനു കഥയൊരുക്കിയത് ലീലാകൃഷ്ണനാണ്. അതിനു കിട്ടിയ പ്രതിഫലത്തിന് ആലങ്കോട് മാന്തടത്തിൽ സ്വന്തം വീടിനു തറയിട്ടു. ‘തിളക്കത്തറ’ എന്നാണ് കൂട്ടുകാർ അതിനെ കളിയായി വിളിച്ചിരുന്നത്. സാമ്പത്തിക സ്ഥിതി സൂപ്പർ ഹിറ്റല്ലാത്തതിനാൽ കുറച്ചുകാലം വീട് തറയിൽത്തന്നെ കിടന്നു....
ഹിന്ദു ഭവനങ്ങളിൽ മരണാസന്നരായി കിടക്കുന്നവരുടെ അരുകിലിരുന്ന് രാമായണം പാരായണം ചെയ്യാറുണ്ട്. കവിത കേട്ട്, അതും ശ്രീരാമചരിതം കേട്ട് മരിക്കാൻ ഭാഗ്യം സിദ്ധിച്ച അനേകം തലമുറകളെ സൃഷ്ടിച്ചത് എഴുത്തച്ഛനാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. തന്നെ ഗർഭം ധരിച്ചിരിക്കുമ്പോൾ അമ്മ തിരൂർ തുഞ്ചൻപറമ്പിൽ പോയ കാര്യം ആലങ്കോട്
ബാങ്കിൽ നിന്നു റിട്ടയർ ചെയ്തതിനു ശേഷം ഒന്നുരണ്ടുമാസം തെക്കുവടക്ക് ഓട്ടമായിരുന്നു. അപ്പോൾ ഞാൻ പേടിച്ചിരുന്നു, ജീവിതം മുഴുവൻ ഓട്ടമായിരിക്കുമോയെന്ന്. ഇപ്പോൾ ഒരു കാര്യം ബോധ്യമായി. സാഹിത്യവും കലയും ഇല്ലെങ്കിലും ജനം ജീവിച്ചുപോകും. ജനങ്ങൾക്ക് അത്യാവശ്യം വേണ്ടതു മരണഭയം ഇല്ലാതെ ജീവിക്കാനുള്ള കാലാവസ്ഥ, ഭക്ഷണവുമാണ്. അത്രയേ വേണ്ടൂ.
Results 1-4