Activate your premium subscription today
ചരിത്രവും വർത്തമാനവും ഭാവനയും കൃത്യമായ അളവിലിട്ടു വാറ്റിയെടുത്ത ‘ബ്രണ്ണൻ ശിലാശാസനം’ എന്ന കഥ വായനക്കാരുടെ മനസ്സിൽ ആസ്വാദനത്തിന്റെ തിരകൾ തീർത്തിരുന്നു. കീഴാള രാഷ്ട്രീയത്തിന്റെയും ചെറുത്തുനിൽപിന്റെയും, വിസ്മൃതിയിലാണ്ടുപോകുമായിരുന്ന ജീവിതങ്ങൾ രേഖപ്പെടുത്തിയ കഥകളായിരുന്നു നൊയിച്ചി, പെരുവ എന്നിവ.
Results 1-1