Activate your premium subscription today
റഷ്യയുടെ വിശ്വസാഹിത്യകാരൻ ആന്റൺ ചെക്കോവിന്റെ പ്രശസ്തമായ ചെറുകഥ (The Bet, 1889) ഒരു ബാങ്കറുടെ ഭവനത്തിലെ ആഘോഷത്തിൽ ആരംഭിക്കുന്നു. നഗരത്തിലെ പ്രമുഖരും ബുദ്ധിജീവികളും അതിഥികളായുണ്ട്. അവർ ചർച്ചകളിൽ ഏർപ്പെടുന്നു. വധശിക്ഷ വേണമോ വേണ്ടയോ എന്ന വിഷയം ചൂടു പിടിച്ചു. അതിഥികൾ രണ്ടു പക്ഷമായി തിരിഞ്ഞു. ബാങ്കർ
ഏറ്റവും പ്രിയമുള്ള മാസമാണ് ഡിസംബർ. ശീതകാലത്തിനുള്ളിൽ മറ്റൊരു ഋതു പോലെയാണ് ക്രിസ്മസ് കാലം. നാട്ടിലെ ലളിതമായ ആഘോഷങ്ങളിൽനിന്നു പാശ്ചാത്യ ലോകത്തെ കണ്ണഞ്ചിപ്പിക്കുന്ന നാഗരിക മായാലോകത്തേക്ക് മാറിയെങ്കിലും ഈ ഋതുവിൽ നഷ്ടബോധം ഒഴിഞ്ഞു പോകുന്നില്ല. മാനമിരുണ്ട് നരച്ച പകലുകളിൽ ഷെർലക് ഹോംസിനെപ്പോലെ നീളൻ കോട്ട്
ഡോക്ടറും സാഹിത്യവും എന്നു വിചാരിക്കുമ്പോൾ നമ്മുടെ മനസ്സിൽ വേഗം തെളിയുന്നതു പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ മുഖമാണ്. മരുന്ന് എന്ന പേരിൽ അദ്ദേഹം നോവലെഴുതിയിട്ടുണ്ട്. വൈദ്യനും എഴുത്തുകാരനും മനുഷ്യനെ ശുശ്രൂഷിക്കുന്നു. സുഖപ്പെടുത്തുന്നു. രണ്ടുതരം ഔഷധമാർഗങ്ങളാണത്. വൈദ്യൻ എഴുത്തുകാരനാകുമ്പോഴും രോഗങ്ങൾ
ഒരു ദിവസം അദ്ദേഹം ഓപ്പെറ കണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തിൽ ഒന്നു തുമ്മി.തുമ്മൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയോ എന്നു ചുറ്റും നോക്കി. ആരെയും കണ്ടില്ല. എന്നാൽ തൊട്ടു മുൻപിലെ സീറ്റിലിരുന്ന മോട്ടർ വാഹന വകുപ്പിലെ സിവിലിയൻ ജനറൽ ബ്രിസ്സലോവ് അസ്വസ്ഥനാകുകയും തന്റെ തല കൈകൊണ്ടു തുടയ്ക്കുകയും ചെയ്യുന്നു. താൻ അദ്ദേഹത്തിനു കാര്യമായ ബുദ്ധിമുട്ടുണ്ടാക്കി എന്നു മനസ്സിലാക്കിയ ഇവാൻ ദിമിത്രി വല്ലാതെ ദുഖിതനായി.
Results 1-4