Activate your premium subscription today
വർഷം 1843, ശൈത്യകാലം. ലണ്ടൻ നഗരത്തിൽ ഒരു ശവസംസ്കാര ഘോഷയാത്ര നടക്കുകയാണ്. ധനാഢ്യനായ ജേക്കബ് മാർലി മരിച്ചിരിക്കുന്നു. മഞ്ഞു വീണ തെരുവിൽ നിരനിരയായി നീങ്ങുന്ന കുതിരകൾ വലിക്കുന്ന ഹാൻസം ക്യാബുകളുടെ ചാരെ, നീണ്ട കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച ജനം നടന്നു നീങ്ങുന്നു. തെരുവുകളിൽ ഗ്യാസ് വിളക്കുകൾ
രണ്ടു ലോക്കറ്റുകൾ. ഒന്നിൽ ഡിക്കിൻസിന്റെ ഒരു മുടിനാര്. ഹൃദയത്തോടു ചേർത്തുവച്ച രണ്ടാം ലോക്കറ്റിൽ തന്റെ കയ്യിൽ കിടന്നു മരിച്ച പെൺകുട്ടിയുടെ മുടിനാരും. ആ ലോക്കറ്റ് പറയുന്നത് അവിസ്മരണീയമായ ഒരു അപൂർവ ബന്ധത്തിന്റെ കഥയാണ്.
കാലത്തിന്റെ അതിർവരമ്പുകളെ പ്രതിഭ തോൽപ്പിക്കുന്നതെങ്ങനെ എന്നതിനു തെളിവാണ് ചാൾസ് ഡിക്കൻസ്. അദ്ദേഹത്തിന്റെ 209ാം ജന്മദിനമാണിന്ന്. 1812 ഫെബ്രുവരി 7നു ജോൺ ഡിക്കൻസിന്റെയും എലിസബത്തിന്റെയും മകനായി ഇംഗ്ലണ്ടിലെ പോർട്ട്മൗത്തിലായിരുന്നു ജനനം. വാക്കുകളിൽ സത്യം നിറച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. വിക്ടോറിയൻ
അവിസ്മരണീയ കഥാപാത്രങ്ങളെക്കൊണ്ട് വായനക്കാരനെ എക്കാലത്തും ത്രസിപ്പിച്ച എഴുത്തുകാരനാണ് ചാൾസ് ഡിക്കൻസ്. ഇംഗ്ലിഷ് നോവലിസ്റ്റുകളിൽ പ്രമുഖനും സാമൂഹിക പരിവർത്തകനും ആയാണ് ഡിക്കൻസ് അടയാളപ്പെട്ടത്. ജീവിതകാലത്ത് തന്റെ കൃതികൾക്കു ലഭിച്ച അതേ സ്വീകാര്യതയും വായനക്ഷമതയും വർഷങ്ങൾക്കിപ്പുറവും ഡിക്കൻസിനു
ട്രെയിനിൽ എന്നോടൊപ്പമുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ സ്വർണമാലയും വാച്ചും 'എലെൻ' എന്ന് പേരു കൊത്തിയ സ്വർണ ലോക്കറ്റും നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ടു കിട്ടിയാൽ ദയവായി അറിയിക്കണം. 1865 ല് റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് ഇങ്ങനെ കത്തെഴുതിയത് ഒരു വിശ്വസാഹിത്യകാരൻ. ദരിദ്രബാല്യത്തിന്റെ, നഗരങ്ങളുടെ,
Results 1-5