Activate your premium subscription today
എഡ്ഗർ അലൻ പോ എഴുതിയ ദി മർഡേഴ്സ് ഇൻ ദി റൂ മോർഗ് എന്ന ചെറുകഥയാണ് ആദ്യത്തെ ആധുനിക ഡിറ്റക്ടീവ് കഥയായി കണക്കാക്കപ്പെടുന്നത്. 1841-ൽ ഗ്രഹാംസ് മാഗസിനിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ കഥ പിൻപറ്റിയാണ് പിന്നീട് ഹെർക്യൂൾ പെയ്റോട്ടും ഷെർലക്ക് ഹോംസും ഒക്കെ വന്നത്. സി. അഗസ്റ്റെ ഡ്യൂപിൻ എന്ന മിടുക്കനായ ഡിറ്റക്ടീവിനെ
ശ്രദ്ധേയങ്ങളായ കവിതകളും ചെറുകഥകളും എഴുതിയിട്ടുണ്ടെങ്കിലും എഡ്ഗർ അലൻ പോ പേരുകേട്ടത് ആധുനിക കുറ്റാന്വേഷണ സാഹിത്യത്തിന്റെ പിതാവ് എന്ന നിലയിലാണ്. സി. അഗസ്റ്റെ ഡ്യൂപിൻ എന്ന വിചിത്ര കുറ്റാന്വേഷകനെ അവതരിപ്പിച്ച പോയുടെ മൂന്ന് കഥകൾ ഈ വിഭാഗത്തിൽ വിപ്ലവം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ മൂന്ന് ഡിറ്റക്ടീവ് കഥകൾ,
"എന്റെ പ്രായത്തിലുള്ള വൃദ്ധർ സാധാരണ ചെയ്യുന്നതെന്തോ അത് തന്നെയാണ് ഞാനും ചെയ്യുന്നത്: അവർ ലൗകീക ജീവിതം മതിയാക്കി, അവസാന നിമിഷങ്ങൾ ഏകാന്തതയുടെ ശാന്തിയിൽ ചെലവഴിക്കാനായി ഇറങ്ങിത്തിരിക്കുന്നു..." (.... I am doing what most old men of my age generally do: they give up the world to spend their
Results 1-3