Activate your premium subscription today
ഹുയാൻസാങ്ങും ഫാഹിയാനുമായിരുന്നു മനസ്സിൽക്കയറിയ ആദ്യ ചൈനക്കാർ. ചീനവലയും ചീനഭരണിയും പഴക്കംമൂലം നാട്ടുകാരായി മാറിയിരുന്നു. ചെയർമാൻ മാവോയും കമ്യൂണിസ്റ്റ് ചൈനയും പുറകേ കൊടിപിടിച്ചെത്തി. മെയ്ഡ് ഇൻ ചൈനക്കാരുടെ അധിനിവേശമായിരുന്നു പിന്നീട്. ഇവയൊക്കെയും പക്ഷേ, മനസ്സിന്റെ അതിർത്തി കടന്നാലുടൻ
Results 1-1