Activate your premium subscription today
പ്രിയ സുഹൃത്തേ, എന്താണ് തത്വചിന്ത? രസകരമായ ചില ചോദ്യങ്ങളിലൂടെ സുന്ദർ സാരൂക്കായ് ഇത് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ട്: ചിന്തിക്കുമ്പോൾ ശരീരത്തിന്റെ ഏത് ഭാഗമാണ് സജീവമാകുന്നത്? ചിന്തിക്കുന്നു എന്ന് പറയുമ്പോൾ എന്താണതുകൊണ്ട് അർഥമാക്കേണ്ടത്? ചിന്തിക്കുമ്പോൾ നമ്മൾ എന്തു ചെയ്യുന്നു? ചിന്തിക്കുമ്പോൾ നിങ്ങൾക്ക് മാത്രമേ നിങ്ങളെ കേൾക്കാൻ കഴിയൂ. ചിന്തിക്കുക എന്നാൽ നമ്മൾ നമ്മളോട്
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ നഗരമധ്യത്തിലെ ടോണി വിൽസൺ പ്ലേസ്, 2017 ഓഗസ്റ്റിൽ ഒരു പ്രതിമയുടെ അസാധാരണവും കൗതുകകരവുമായ പുനഃപ്രതിഷ്ഠാ ചടങ്ങിനു വേദിയായി. കിലോമീറ്ററുകൾ അകലെ, യൂറോപ്പിന്റെ കിഴക്കേ അറ്റത്ത് റഷ്യൻ കമ്യൂണിസ്റ്റ്
നൂറ്റാണ്ടുകൾ പിന്നിട്ട കെട്ടിടത്തിന്റെ മുകൾനിലയിലെ ഇരുണ്ട ഇടനാഴി. രണ്ടാൾ പൊക്കത്തിലുള്ള കൂറ്റൻ തടി അലമാരകളിൽ പഴമയുടെ മണവും മൂല്യവുമുള്ള ഗ്രന്ഥങ്ങൾ. മരപ്പലകകൾ പതിച്ച തറയിലൂടെ നടക്കുമ്പോൾ ‘ടപ് ടപ്’ ചെരിപ്പടി ശബ്ദത്തിനു ഡോൾബി പ്രതിഫലനം. ഒരു ഹൊറർ സിനിമയുടെ ലൊക്കേഷൻ പോലെ. ഇടനാഴിയുടെ അറ്റത്തു വലിയൊരു
Results 1-3